Jump to content
സഹായം

"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 120: വരി 120:

== അലാറം-പ്രാദേശിക പി ടി എ  ==  
== അലാറം-പ്രാദേശിക പി ടി എ  ==  
= [[സി.ആർ.എച്ച്.എസ് വലിയതോവാള/അലാറം ,പ്രാദേശിക പിടിഎ|‍]അലാറം ,പ്രാദേശിക പിടിഎ] =
     പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആ

സർഗ വിദ്യാലയ പ്രോജക്ട്
സർഗ വിദ്യാലയ പ്രോജക്ട്
'''[[സി.ആർ.എച്ച്.എസ് വലിയതോവാള/അലാറം ,പ്രാദേശിക പിടിഎ|തുടർന്ന് വായിക്കുക .....]]'''
ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള
ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
നെടുങ്കണ്ടം ഉപജില്ല
വരി 219: വരി 223:
ആഗസ്റ്റ് മുതൽ ജനുവരിവരെയുള്ള ആറ് മാസങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രോജക്ട് വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ,അവരുടെ വിവിധങ്ങളായ കഴിവുകൾ,പഠനനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അലാറമായി ,ഉണർത്തുമണിയായി മാറുമെന്ന്  ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പ്രോജക്ട് പൂർത്തീകരിക്കപ്പെടുമ്പോൾ സന്നദ്ധ സംഘടനകൾ ,പൂർവ്വവിദ്യാർത്ഥികൾ ,പ്രദേശവാസികൾ, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന വിദ്യാർത്ഥിയുടെ ചിരകാലസ്വപ്നമായ ഭവനമൊരുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ വിദ്യാലയവും സമൂഹവും ,അധ്യാപകരും രക്ഷകർത്താക്കളും ,കുട്ടികൾ പരസ്പരവും ഉള്ള സഹവർത്തിത്വവും ,സഹകരണവും വളരും .കൂടുതൽ പഠിക്കാനുള്ള പ്രേരണയുണ്ടാകും. പഠനനിലവാരം മെച്ചപ്പെടും.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി മാറും.സാമൂഹിക ഉന്നമനത്തിനുള്ള അലാറമായി വിദ്യാലയം മാറ്റപ്പെടും.

ശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം

==ആഘോഷങ്ങൾ==
==ആഘോഷങ്ങൾ==
779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1379556" എന്ന താളിൽനിന്ന് ശേഖരിച്ചത്