Jump to content
സഹായം

"ജി.ടി.എച്ച്.എസ്സ്. പയ്യോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GTHS Payyoli}}
{{HSchoolFrame/Header}}
{{prettyurl|G.T.H.S. Payyoli}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പയ്യോളി
|സ്ഥലപ്പേര്=പയ്യോളി
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16502
|സ്കൂൾ കോഡ്=16502
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= സെപ്തംബര്‍
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1983
|വിക്കിഡാറ്റ ക്യു ഐഡി=Q64549896
| സ്കൂള്‍ വിലാസം= അയനിക്കാട് പി ഒ,കോഴിക്കോട് ജില്ല
|യുഡൈസ് കോഡ്=32040800515
| പിന്‍ കോഡ്= 673521
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04962603299
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= thspayyoli@gmail.com
|സ്ഥാപിതവർഷം=1983
| ഉപ ജില്ല= മേലടി
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=അയനിക്കാട്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673521
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0496 2603299
| മാദ്ധ്യമം= ഇംഗ്ളീഷ്
|സ്കൂൾ ഇമെയിൽ=thspayyoli@gmail.com
| ആൺകുട്ടികളുടെ എണ്ണം= 223
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 17
|ഉപജില്ല=മേലടി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 240
|തദ്ദേശസ്വയംഭരണസ്ഥാപനം =പയ്യോളി മുനിസിപ്പാലിറ്റി
| അദ്ധ്യാപകരുടെ എണ്ണം= 27     
|വാർഡ്=31
| പ്രധാന അദ്ധ്യാപകന്‍= സുഗതകുമാര്‍ കെ സി    
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. വൈസ് പ്രസിഡണ്ട്= പ്രദീപന്‍ കെ പി       
|നിയമസഭാമണ്ഡലം=കൊയിലാണ്ടി
| സ്കൂള്‍ ചിത്രം= [[പ്രമാണം:16502 1.png|thumb|School]]
|താലൂക്ക്=കൊയിലാണ്ടി
|ബ്ലോക്ക് പഞ്ചായത്ത്=മേലടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ടെക്നിക്കൽ
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=190
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുരജിത് എ വി
|പി.ടി.എ. പ്രസിഡണ്ട്=നിസാർ എം സി
|എം.പി.ടി.. പ്രസിഡണ്ട്=രശ്മി
|സ്കൂൾ ചിത്രം= gthsphoto1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
................................
     
 
 
== ചരിത്രം ==
== ചരിത്രം ==
        
        
                            ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ  കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യന്‍ പി ടി ഉഷയുടെയും നാടായ പയ്യോളിയില്‍ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കല്‍ ഹൈസ്കൂള്‍ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറില്‍ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയില്‍വെ സ്റ്റേഷനു സമീപത്തായി താല്‍ക്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചത്.പിന്നീട് 2004ല്‍ സ്ഥാപനം പയ്യോളിയില്‍ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം തു‌ടരുകയും ചെയ്തു. കുട്ടികളില്‍ പാഠ്യപ്രവര്‍ത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയം നേടിയിട്ടുണ്ട്
ചരിത്ര പ്രസിദ്ധമായ കോഴിക്കോട് സാമൂതിരിയുടെ പടത്തലവനായ  കോട്ടക്കൽ കുഞ്ഞാലിമരയ്ക്കാറുടെയും പയ്യോളി എക്സ്പ്രസ്സ് എന്ന അപരനാമത്തിലറിയപ്പെടുന്ന ഒളിമ്പ്യൻ പി ടി ഉഷയുടെയും നാടായ പയ്യോളിയിൽ അയനിക്കാട് പ്രദേശത്താണ് ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതിചെയ്യുന്നത്.1983 സെപ്തംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലത്ത് പയ്യോളി റെയിൽവെ സ്റ്റേഷനു സമീപത്തായി താൽക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചത്.പിന്നീട് 2004ൽ സ്ഥാപനം പയ്യോളിയിൽ നിന്നും 4.കി മീ അകലെ അയനിക്കാട് പ്രദേശത്ത് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തു‌ടരുകയും ചെയ്തു. കുട്ടികളിൽ പാഠ്യപ്രവർത്തനത്തോടൊപ്പം സാങ്കേതിക പഠനവും സാധ്യമാക്കുന്ന സ്ഥാപനം ടി എച്ച് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായി 100% വിജയം നേടിയിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
[[ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം|കൂടുതൽ വായിക്കുക]] 


                5.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വര്‍ക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. വിശാലമായ ഒരു കമ്പ്യൂട്ടര്‍ ലാബില്‍ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ്,പ്രിന്റര്‍, സ്കാനര്‍ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടര്‍ , ഇന്റര്‍നെറ്റ്,കമ്പ്യൂട്ടര്‍, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു സ്മാര്‍ട്ട് ക്ളാസ്സുമുണ്ട്. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നല്‍കുന്നതിനായി വര്‍ക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേ‍ഡുകളില്‍ പരിശീലനം നല്‍കുന്നു.
== ഭൗതികസൗകര്യങ്ങൾ ==


==പാഠ്യേതര
5.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് ഒരു കെട്ടിടത്തിലായി 10ക്ലാസ് മുറികളും ഒരു വർക്ക്ഷോപ്പ് കെട്ടിടവുമുണ്ട്. ആറ് ക്ലാസ് മുറികളും സ്മാര്ട്ട് ക്ലാസ് മുറികളായി ഉയർത്തി. വിശാലമായ ഒരു എയർകണ്ടീഷന്റ് കമ്പ്യൂട്ടർ ലാബും അതിൽ 20ഓളം കമ്പ്യൂട്ടറുകളും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, പ്രിന്റർ, സ്കാനർ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്. ഐ ടി യുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി പ്രൊജക്ടർ , ഇന്റർനെറ്റ്,കമ്പ്യൂട്ടർ, ശബ്ദസംവിധാനം ഇവയോടുകൂടിയ ഒരു പ്രത്യേക സ്മാർട്ട് ക്ളാസ് മുറിയുമുണ്ട്. മികച്ച റഫറൻസ് ലൈബ്രറിയും വിശാലമായ പ്ലേ ഗ്രൗണ്ടും ഓഡിറ്റോറിയവും കുടിവെള്ളത്തിന് സോളാർ വാട്ടർ ഹീറ്റർ, വാട്ടർ കൂളറും ഈ സ്കൂളിന്റെ സവിശേഷതകളാണ്, വിദ്യാർത്ഥികളുടേയും സ്ഥാപനത്തിന്റേയും സുരക്ഷിതത്തിനായി സി. സി. ടി. വി. ക്യാമറാ നിരീക്ഷണവും സജ്ജീകരിച്ചിരിക്കുന്നു. പൊതുവിദ്യാഭ്യാസത്തോടൊപ്പം സാങ്കേതിക പഠനവും നൽകുന്നതിനായി വർക്ക്ഷോപ്പ് കെട്ടിടത്തിലായി കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള വിവിധ ട്രേ‍ഡുകളിൽ പരിശീലനം നൽകുന്നു.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== മുന്‍ സാരഥികള്‍ ==
==പാഠ്യേതര പ്രവർത്തനങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
# ശ്രീ.മുരളി ടി എസ്
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
# ശ്രീ.സത്യന്‍ പി
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== നേട്ടങ്ങള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ സൂപ്രണ്ടുമാർ :'''
{| class="wikitable"
|+
!ക്രമ
നമ്പർ  
!പേര്  
!ക്രമ
നമ്പർ  
!പേര്  
|-
|1
|ശ്രീ കെ വി രവീന്ദ്രൻ
|14
|ശ്രീ ടി കൃഷ്ണകുമാർ
|-
|2
|ശ്രീ ബാലകൃഷ്ണൻ നായർ
|15
|ശ്രീ എം വിനോദൻ
|-
|3
|ശ്രീ സി പി കുഞ്ഞികൃഷ്ണൻ നായർ
|16
|ശ്രീ ടി കൃഷ്ണകുമാർ
|-
|4
|ശ്രീ കെ സി രാമകൃഷ്ണൻ നായർ
|17
|ശ്രീ മുഹമ്മദ് മട്ടാര
|-
|5
|ശ്രീ ഓ ബാലകൃഷ്ണൻ നായർ
|18
|ശ്രീ എം പ്രേംചന്ദ്
|-
|6
|ശ്രീ സി പി തോമസ്
|19
|ശ്രീ എ കെ സുരേഷ്ബാബു
|-
|7
|ശ്രീ മുഹമ്മദ് അലി സി
|20
|ശ്രീമതി പി സീത
|-
|8
|ശ്രീ ടി ഗോപാലകൃഷ്ണൻ
|21
|ശ്രീ വി വാസുദേവൻ
|-
|9
|ശ്രീ ഇ രവീന്ദ്രൻ
|22
|ശ്രീ പി സത്യൻ
|-
|10
|ശ്രീ വി വി അശോകൻ
|23
|ശ്രീ ജോസഫ് പി ജെ
|-
|11
|ശ്രീ ഇ രവീന്ദ്രൻ
|24
|ശ്രീ പി സത്യൻ
|-
|12
|ശ്രീ ടി കൃഷ്ണകുമാർ
|25
|ശ്രീ മുരളി ടി എസ്
|-
|13
|ശ്രീ കെ രഞ്ജിത്ത് കുമാർ
|26
|ശ്രീ സുഗതകുമാർ കെ സി
|}
 
== നേട്ടങ്ങൾ ==


തുടര്‍ച്ചയായി ടി എച്ച് എസ് എല്‍ സി പരീക്ഷയില്‍ ഉയര്‍ന്നമാര്‍ക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.
തുടർച്ചയായി ടി എച്ച് എസ് എൽ സി പരീക്ഷയിൽ ഉയർന്നമാർക്കും 100% വിജയവും നേടാറുണ്ട്.സംസ്ഥാന കലോത്സവത്തിലും സംസ്ഥാന കായികമേളയിലും ഉന്നത വിജയം നേടിയിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*NH 17ല്‍ പയ്യോളിയില്‍ നിന്നും വടകരയ്ക്കുള്ള വഴിയില്‍  2 കി.മി.  അകലെ അയനിക്കാട് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.       
{{#multimaps:11.512848, 75.617902 |zoom=16}}
|----
<!--visbot  verified-chils->-->
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.532866, 75.607972 |zoom=14}}
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/137920...1536652" എന്ന താളിൽനിന്ന് ശേഖരിച്ചത്