"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ (മൂലരൂപം കാണുക)
13:58, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S. Kalloopara }} | {{prettyurl|G.H.S. Kalloopara }} | ||
വരി 19: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്=http://ghskallooppara.wordpress.com | |സ്കൂൾ വെബ് സൈറ്റ്=http://ghskallooppara.wordpress.com | ||
|ഉപജില്ല=മല്ലപ്പള്ളി | |ഉപജില്ല=മല്ലപ്പള്ളി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =കല്ലൂപ്പാറ പഞ്ചായത്ത് | ||
|വാർഡ്=10 | |വാർഡ്=10 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 5-10=46 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 5-10=32 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=78 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=9 | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം = | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം = | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 46: | വരി 47: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ നായർ ആർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=പ്രി൯സ് എബ്രഹാം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഏലിയാമ്മ പി എം | ||
|സ്കൂൾ ചിത്രം=37019 GHS.jpg| | |സ്കൂൾ ചിത്രം=37019 GHS.jpg| | ||
|size=350px | |size=350px | ||
വരി 63: | വരി 63: | ||

പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്ന മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലയിൽ കല്ലൂപ്പാറ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് കല്ലൂപ്പാറ ഗവൺമെന്റ് ഹൈസ്ക്കൂൾ. | |||
== ചരിത്രം == | |||
കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. | കല്ലൂപ്പാറ ദേശത്തിലെ ആദ്യവിദ്യാലയം. | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 68: | വരി 70: | ||
മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഇത് ഈ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ ആണ്. തിരുവല്ലയിൽ നിന്ന് 7 km കിഴക്കായും മല്ലപ്പള്ളിയിൽ നിന്ന് 8 km തെക്കായും ആണ് ഈ സ്കൂളിന്റെ സ്ഥാനം.പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ കല്ലൂപ്പാറ സെന്റ് മേരീസ് വലിയ പള്ളി ,കല്ലുപ്പാറ ശ്രീ ഭഗവതി ക്ഷേത്രംഎന്നിവ സ്കൂളിനോട് ചേർന്നാണ് സ്ഥിതിചെയ്യുന്നത്.കവിയൂർ, ഇരവിപേരൂർ പുറമറ്റം എന്നിവ സമീപ പ്രദേശങ്ങളാണ്. [[{{PAGENAME}}/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | ||
== ഭൗതികസൗകര്യങ്ങൾ== | |||

ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | ഒരുഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും യു. പി യ്ക്ക് ഒരു കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട് . | ||
വരി 74: | വരി 76: | ||
it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. | it @ School മാർഗ്ഗനിർദ്ദേശ പ്രകാരം ലാബ് പ്രവർ ത്തനങ്ങൾ നടന്നു വരുന്നു. പാഠഭാഗങ്ങൾ ഐ.സി.റ്റി അധിഷ്ഠിതമായി കൈകാര്യം ചെയ്യുവാൻ അധ്യാപകർ ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തു ന്നുണ്ട്. | ||
മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. | മൾട്ടി മീഡിയ റൂം ലൈബ്രറിയായി ഉപയോഗപ്പെടുത്തുന്നു.3500-ഓളം പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്.കുട്ടികൾക്ക് വായിക്കുവാനായി കൃത്യമായി ലൈബ്രറി പുസ്തക വിതരണം നടക്കുന്നുണ്ട്.സ്കൂളിൽ വരുത്തുന്ന ആനുകാലിക വിദ്യാഭ്യാസ കൃതികൾ വായിക്കുവാൻ ഒരു വായനാമുറിയും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ കുട്ടികൾക്ക് ഇരുന്നു വായിക്കുവാനാവശ്യമായ കസേരകൾ ജില്ലാ- പഞ്ചായത്തിൽ നിന്നും നൽകിയിട്ടുണ്ട്. | ||
UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' | UP വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടം ഇടഭിത്തികളില്ലാത്തതിനാൽ പരിപാടികൾ നടത്തേണ്ടിവരുമ്പോൾ ആഡിറ്റോറിയം ആയി ഉപയോഗിക്കുവാൻ പര്യാപ്തമാണ്.കിഴക്കു പടിഞ്ഞാറായ കെട്ടിടത്തിന്റെ കിഴക്കേ അറ്റം തറ ഉയർത്തി സ്റ്റേജ് ആയി രൂപപ്പെടുത്തിയിട്ടുള്ളതാണ്.2018 ആഗസ്ത് മാസത്തോടെ സ്ക്കൂൾ" ഹൈ ടെക് സ്കൂൾ" ആയി ഉയർത്തപ്പെട്ടു .''' [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ക്ലിക്ക്]] ചെയ്യുക | ||
== പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | * ടിൻസ് ക്ലബ്.പ്രവർത്തനങ്ങൾ. | ||
* ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
വരി 83: | വരി 85: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ | * ആരോഗ്യ, പാരിസ്ഥിതിക, ചരിത്രപരമായ മികവ് പ്രവർത്തനങ്ങൾ | ||
* "നിറവ് " ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം | |||

. 2007-2008 അദ്ധ്യയന വർഷം മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്. | . 2007-2008 അദ്ധ്യയന വർഷം മുതൽ SSLC പരീക്ഷയിൽ 100% വിജയം നേടുന്ന താലൂക്കിലെ ഏക ഹൈസ്കൂളാണിത്. | ||
.മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവർത്തികമാക്കി സ്കൂളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ , വാഴ മുതലായ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്തു വരുന്നു.2015,-മുതൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം സ്ക്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നു. | .മുൻവർഷം സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ മേൽനോട്ടത്തിൽ കല്ലൂപ്പാറയുടെ പ്രാദേശിക ചരിത്രം ഉൾക്കൊള്ളിച്ച് 'വേരുകൾ തേടി' എന്ന ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു.ജൈവകൃഷി സമ്പ്രദായം പ്രാവർത്തികമാക്കി സ്കൂളിൽ ലഭ്യമായ സ്ഥലത്ത് പച്ചക്കറികൾ , വാഴ മുതലായ മെച്ചപ്പെട്ട രീതിയിൽ കൃഷി ചെയ്തു വരുന്നു.2015,-മുതൽ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന 'നിറവ് ' എന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രദർശനം സ്ക്കൂളിൽ എല്ലാ വർഷവും നടത്തിവരുന്നു. | ||
{|class="wikitable" style="text-align:center; width:700px; height:15px" border="9" | {|class="wikitable" style="text-align:center; width:700px; height:15px" border="9" | ||
|[[{{PAGENAME}}/നേർക്കാഴ്ച | '''നേർക്കാഴ്ച''']] | |||
|[[{{PAGENAME}}/നിറവ് | '''നിറവ്''']] | |[[{{PAGENAME}}/നിറവ് | '''നിറവ്''']] | ||

== [[പ്രമാണം:37019_LAHARI RALLY.png|thumb|left| ]] SayNo To Drugs == | |||
[[പ്രമാണം:SNTD22-PTA-37019-1.png|thumb|left |2022 October 6]] [[പ്രമാണം:SNTD22-PTA-37019-2.png|thumb|centre|ലഹരി വിരുദ്ധക്യാംമ്പെയ്ൻ]] | |||
< | == 2022-23 മികവുകൾ== | ||
[[പ്രമാണം: | [[പ്രമാണം:37019_MALAMPANI.png|thumb|left|ആരോഗ്യാവബോധന ക്ലാസ് KalloopparaPHC]]

[[പ്രമാണം:37019_kalolsavam2022.png|thumb|left|കലോത്സവം2022]] [[പ്രമാണം:37019_KCF2022.png|thumb|centre|പാഠ്യപദ്ധതിപരിഷ്കരണം-ചർച്ച]]

[[പ്രമാണം:37019_DIGITAL.png|thumb|left|സത്യമേവ ജയതേ]] [[പ്രമാണം:MELA.png|thumb|centre|വിജയികൾ]]

[[പ്രമാണം:USS-37019.jpeg|thumb|left|അഭിമാന നേട്ടം]] [[പ്രമാണം:37019_state.jpeg|thumb|centre|സംസ്ഥാനതല വിജയികൾ]]

[[പ്രമാണം:37019sports13.png|thumb|left |Sports day]] [[പ്രമാണം:37019sasthra14.png|thumb|centre|s s w day]]

[[പ്രമാണം:37019onam11.png|thumb|left |Onam]] [[പ്രമാണം:37019award12.png|thumb|centre|Winners]]

[[പ്രമാണം:37019nadan9.png|thumb|left |Vidyarangom]] [[പ്രമാണം:37019azad10.png|thumb|centre|Independenceday75 day]]

[[പ്രമാണം:37019jal7.png|thumb|left |Jalsree]] [[പ്രമാണം:37019hiro8.png|thumb|centre|Hiroshima day]]

[[പ്രമാണം:37019blood3.png|thumb|left |Blood doners day]] [[പ്രമാണം:37019club4.png|thumb|centre|Inauguration of clubs]]

[[പ്രമാണം:37019news5.png|thumb|left |News paper campaign]] [[പ്രമാണം:37019yoga6.png|thumb|centre|Yoga day]]

[[പ്രമാണം:37019pra1.png|thumb|left |പ്രവേശനോത്സവം]] [[പ്രമാണം:SCHOOL2.png|thumb|centre|World Enviornement Day]]

== 2021-22 മികവുകൾ== | |||
[[പ്രമാണം:37019_AMRUTHA.jpeg|thumb|left |SSK -STORY WRITING STATE WINNER ]] [[പ്രമാണം:37019_SSLC21.jpeg|thumb|centre|SSLC 2021 വിജയികൾ]]

[[പ്രമാണം:37019_menta.jpg|thumb|left |Mental Health Programme ]] [[പ്രമാണം:യുദ്ധവിരുദ്ധ_റാലി_.png|thumb|centre|NO WAR..SAVE HUMAN]]

== 2020-21 മികവുകൾ== | |||
[[പ്രമാണം:37019 sslc.jpg|thumb|left |SSLC 2020 വിജയികൾ]] [[പ്രമാണം:37019 dig.png|thumb|center |DIGITAL MAGAZINE 2020]]
| [[പ്രമാണം:37019 sslc.jpg|thumb|left |SSLC 2020 വിജയികൾ]] [[പ്രമാണം:37019 dig.png|thumb|center |DIGITAL MAGAZINE 2020]]

[[പ്രമാണം:37019_hs.jpeg|thumb|left |ഹൈടെക്-പ്രഖ്യാപനം]]

== 2019-20 മികവുകൾ== | |||
[[പ്രമാണം:37019_1m.jpg|thumb|left |അനുമോദനം................]] [[പ്രമാണം:37019_2m.jpg|thumb|center |ലാബ് പ്രവർത്തനം.....................]]
| [[പ്രമാണം:37019_1m.jpg|thumb|left |അനുമോദനം................]] [[പ്രമാണം:37019_2m.jpg|thumb|center |ലാബ് പ്രവർത്തനം.....................]]

[[പ്രമാണം:37019_3m.jpg|thumb|left |ദിനാചരണം......................]] [[പ്രമാണം:37019_4m.jpg|thumb|center |പാഠം ഒന്ന്........പാടത്തേക്ക്]]
| [[പ്രമാണം:37019_3m.jpg|thumb|left |ദിനാചരണം......................]] [[പ്രമാണം:37019_4m.jpg|thumb|center |പാഠം ഒന്ന്........പാടത്തേക്ക്]]

വരി 104: | വരി 123: | ||
== 2018-19 മികവുകൾ== | |||
[[പ്രമാണം:37019_1.jpg|thumb|left |SSLC 2018]] [[പ്രമാണം:37019_2.jpg|thumb|center |നേട്ടങ്ങൾ]]
| [[പ്രമാണം:37019_1.jpg|thumb|left |SSLC 2018]] [[പ്രമാണം:37019_2.jpg|thumb|center |നേട്ടങ്ങൾ]]

[[പ്രമാണം:37019_3.jpg|thumb|left |ക്വിസ്]] [[പ്രമാണം:37019_8.png|thumb|center |ഉപജില്ലാമേള]]
| [[പ്രമാണം:37019_3.jpg|thumb|left |ക്വിസ്]] [[പ്രമാണം:37019_8.png|thumb|center |ഉപജില്ലാമേള]]

വരി 111: | വരി 130: | ||
== ദിനാചരണങ്ങൾ== | |||
പ്രവേശനോത്സവം | |||
ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ഈ വർഷത്തെ പ്രവേശനോത്സവം പൊതുസമ്മേളനത്തോടെ ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ. അനിൽ കുമാർ പിച്ചകപ്പള്ളിൽ ഉദ്ഘാടനം നിർവഹിച്ചു. ശ്രീ. സി.കെ രാജപ്പൻ കുട്ടികൾക്കുള്ള സന്ദേശം നൽകി. കല്ലൂപ്പാറ YMCA സെക്രട്ടറി ആശംസ അർപ്പിക്കുകയും YMCA യുടെ വകയായി കുട്ടികൾക്കുള്ള സൗജന്യ നോട്ടുബുക്കുകൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഈ ചടങ്ങിന് മാറ്റുകൂട്ടി. പ്രവേശന ഗാനം ആലപിച്ചു. പങ്കെടുത്ത എല്ലാവർക്കും മധുരം വിതരണം ചെയ്തു. | ||
വരി 129: | വരി 149: | ||
"ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക് ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ് എന്നിവർ നേതൃത്വം നൽകി വരുന്നു. യു.പി തലത്തിൽ ശ്രീമതി. സുജ തോമസ് ,ശ്രീമതി. സുനി പി മാത്യു എന്നിവരും ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക് നേതൃത്വം നൽകി . | "ഹലോ ഇംഗ്ലീഷ് " ക്ലാസുകൾക്ക് ശ്രീ.മാത്യു പി മേലേമല, ശ്രീമതി. സുജ തോമസ് എന്നിവർ നേതൃത്വം നൽകി വരുന്നു. യു.പി തലത്തിൽ ശ്രീമതി. സുജ തോമസ് ,ശ്രീമതി. സുനി പി മാത്യു എന്നിവരും ഹൈസ്ക്കൂൾ തലത്തിൽ ശ്രീമതി. ഭദ്രാദേവി-യും " ശ്രദ്ധാ , മലയാളത്തിളക്കം " പരിപാടികൾക്ക് നേതൃത്വം നൽകി . | ||
വിമുക്തി ക്ലബ് രൂപീകരണം | |||
രാവിലെ 11 മണിക്ക് കേരളാ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. ശ്രീ. മാത്യു. പി. മേലേമല സാർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ അദ്ധ്യക്ഷതയും വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പളിൽ ഉദ്ഘാടനവും നിർവഹിച്ചു. വ്യക്തിയേയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വസ്തുക്കളെ കേരളത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ എക്സൈസ് വകുപ്പുമായി ചേർന്ന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന കർമ്മ പദ്ധതിയായ 'വിമുക്തി'യെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. തുടർന്ന് 'വിമുക്തി'വിഷയാവതരണവും ആമുഖ പ്രസംഗവും എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പി. സജുസാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ആഫീസർ ശ്രീ. അനിൽ എൻ. ശേഖർ സാർ നയിച്ചു. ആശംസ അർപ്പിക്കുന്നതിനായി സിവിൽ എക്സൈസ് ആഫീസർ ശ്രീമതി. ഷീജ എൽ. നെ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. | രാവിലെ 11 മണിക്ക് കേരളാ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. ശ്രീ. മാത്യു. പി. മേലേമല സാർ സ്വാഗതവും സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. രേണുകാഭായി ടീച്ചർ അദ്ധ്യക്ഷതയും വാർഡ് മെമ്പർ ശ്രീ. അനിൽ കുമാർ പിച്ചകപ്പളിൽ ഉദ്ഘാടനവും നിർവഹിച്ചു. വ്യക്തിയേയും സമൂഹത്തെയും ശിഥിലമാക്കുന്ന ലഹരി വസ്തുക്കളെ കേരളത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ കേരളസർക്കാർ എക്സൈസ് വകുപ്പുമായി ചേർന്ന് പൊതുജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന കർമ്മ പദ്ധതിയായ 'വിമുക്തി'യെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. തുടർന്ന് 'വിമുക്തി'വിഷയാവതരണവും ആമുഖ പ്രസംഗവും എക്സൈസ് ഇൻസ്പെക്ടർ ശ്രീ. പി. സജുസാർ സംസാരിച്ചു. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് സിവിൽ എക്സൈസ് ആഫീസർ ശ്രീ. അനിൽ എൻ. ശേഖർ സാർ നയിച്ചു. ആശംസ അർപ്പിക്കുന്നതിനായി സിവിൽ എക്സൈസ് ആഫീസർ ശ്രീമതി. ഷീജ എൽ. നെ ക്ഷണിച്ചു. ഇതിന്റെ ഭാഗമായി സ്കൂളിൽ വിമുക്തി ക്ലബ്ബ് രൂപീകരിച്ചു. | ||
[[പ്രമാണം:37019_4.jpg|thumb|center |വിമുക്തി ക്ലബ്ബ് ]] | [[പ്രമാണം:37019_4.jpg|thumb|center |വിമുക്തി ക്ലബ്ബ് ]] | ||
വരി 154: | വരി 174: | ||
==സ്കൂൾ-പ്രളയബാധിത ദൃശ്യങ്ങൾ-2018== | |||
[[പ്രമാണം:37019a.png|thumb|left |പ്രളയദൃശ്യങ്ങൾ]] [[പ്രമാണം:37019b.png|thumb|center |പ്രളയദൃശ്യങ്ങൾ-]]
| [[പ്രമാണം:37019a.png|thumb|left |പ്രളയദൃശ്യങ്ങൾ]] [[പ്രമാണം:37019b.png|thumb|center |പ്രളയദൃശ്യങ്ങൾ-]]

==മാനേജ്മെന്റ്== | |||

കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)
| കേരള പൊതുവിദ്യാഭ്യാസ വകുപ്പ്- ഗവൺമെൻറ് ഹൈസ്ക്കൂൾ (GOVT. OF KERALA)

വരി 165: | വരി 185: | ||
NAME OF BLOCK PANCHAYATH-MALLAPPALLY
| NAME OF BLOCK PANCHAYATH-MALLAPPALLY

പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | പത്തനംതിട്ട ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടറുടെയും തിരുവല്ലാ വിദ്യാഭ്യാസ ജില്ലാ ആഫീസറുടെയും മല്ലപ്പള്ളി വിദ്യാഭ്യാസ ഉപജില്ലാ ആഫീസറുടെയും ചുമതലയിൻ കീഴിൽ സ്ക്കൂൾ പ്രവർത്തിക്കുന്നു. | ||
സർവശിക്ഷാ അഭിയാൻ(കേരളം)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ | 2019 വരെ സർവശിക്ഷാ അഭിയാൻ(കേരളം)(SSA)-മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്സ് സെന്റർ, രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ(കേരളം)(RMSA)-പത്തനംതിട്ട ജില്ലാ വിഭാഗം എന്നിവ അക്കാദമിക, ഭൗതിക പുരോഗതിക്കായി സഹായങ്ങൾ നൽകി. തുടർന്ന് സമഗ്രശിക്ഷ കേരളം(SSK)മല്ലപ്പള്ളി ബി.ആർ.സി- പിന്തുണാ സംവിധാനം നൽകി വരുന്നു. | ||
== മുൻ സാരഥികൾ== | |||
സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
വരി 219: | വരി 239: | ||
|ഏലിയാമ്മ വർക്കി.വി( ഇൻചാർജ്) | |ഏലിയാമ്മ വർക്കി.വി( ഇൻചാർജ്) | ||

|2021- | |2021-2022 | ||
|നഫീസ്സാ .കെ.പി | |നഫീസ്സാ .കെ.പി | ||

|2022- | |||
|രാധാകൃഷ്ണൻ നായർ. ആർ | |||

വരി 227: | വരി 250: | ||

.ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ | .ശ്രീ. ടി.എസ്. ജോൺ-കേരള നിയമസഭ സ്പീക്കർ | ||
== പുറംകണ്ണികൾ== | |||
* ഫേസ്ബുക്ക് https://www.facebook.com/profile.php?id=100008012356805 | |||
* യൂട്യൂബ് ചാനൽ https://www.youtube.com/channel/UCh_63aohA16SySkcV71w5zQ | |||
* ബ്ലോഗ് https://ghskallooppara.wordpress.com/?fbclid=IwAR0GWo1ilyk9qXMfmcFuJBNqc9Q1uaO1K0ZIxL3CSGBA0HA19Q5RRJ5qpxg | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 234: | വരി 262: | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||

* തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | * തിരുവല്ലായിൽ നിന്നും 9 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു. | ||
വരി 243: | വരി 269: | ||

{{#multimaps:9.3955048,76.6319458| zoom=15}} | {{#multimaps:9.3955048,76.6319458| zoom=15}} | ||
==അവലംബം== | |||