Jump to content
സഹായം

"എസ്. എൻ.ഡി.പി. യു. പി. എസ്. മേക്കൊഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
പണ്ട് ഈ  പ്രദേശം കാടു മൂടിയ  ഒരു സ്ഥലം ആയിരുന്നു. ധാരാളം കവുകൾ  ഉണ്ടായിരുന്നു. കാ വുകൾക്ക് സമീപം  ചില ഹൈന്ദവ കുടുംബങ്ങൾ വന്നു താമസിച്ചു. തുടർന്ന്  നിലയ്ക്കൽ പ്രദേശത്തു  നിന്നും ചില ക്രൈസ്തവ  കുടുംബങ്ങളും  ഇവിടെ താമസിച്ചു. അങ്ങനെ ഈ കാട് ഒരു ചെറിയ  ഊര് ആയി. കുടിയേറിപ്പാർത്തവർ കാട് വീട്ടിത്തെളിച്ചു കൃഷി ചെയ്യുവാൻ തുടങ്ങി. നെൽ കൃഷിക്ക് അനുയോജ്യമായ മണ്ണ് ആയതിനാൽ  കൂടുതൽ വിളവും അതിലൂടെ സാമ്പത്തിക പുരോഗതി യും ഉണ്ടായി. ഇങ്ങനെ മേൽക്കുമേൽ പുരോഗതി  വന്നു കൊണ്ടിരിക്കുന്ന ഊര്  എന്ന അർത്ഥത്തിൽ മറ്റു ദേശ  വാസികൾ ഇതിനെ "മേൽക്കോഴൂർ " എന്ന് വിളിക്കാൻ തുടങ്ങി. "മേൽക്കോഴൂർ "ലോപിച്ച് പിൽക്കാലത്തു മേക്കോഴൂരായി  മാറി.

== ഭൗതികസൗകര്യങ്ങൾ ==
ഭൗതിക സൗകര്യങ്ങൾ

== പാഠ്യേതര പ്രവർത്തനങ്ങൾ ==
മേക്കോഴൂർ ഗ്രാമത്തിന്റെ ഹൃദയ  ഭാഗത്തു സ്ഥിതി  ചെയ്യുന്ന ഈ സ്കൂളിന്റെ മൂന്നു കെട്ടിടങ്ങളിലായി അഞ്ച് ക്ലാസ്സ്‌ മുറികളും, ഓഫീസ്  റൂം, സ്റ്റാഫ്‌ റൂം, ലൈബ്രറി, ലാബ് എന്നിവയും പ്രവർത്തിക്കുന്നു. ഉച്ചഭക്ഷണം പാകം  ചെയ്യാനായി പാചകപ്പുരയുണ്ട്. വൈദ്യുതിയും  ശുദ്ധ ജല  ലഭ്യതയും  ഉണ്ട്. കൈറ്റ് നൽകിയ  രണ്ട് ലാപ്ടോപ് ഉം ഒരു പ്രൊജക്ടറും കുട്ടികൾക്ക് പ്രയോജനപ്പെടുന്നു.
 
==പാഠ്യേതര പ്രവർത്തനങ്ങൾ==

11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1375441" എന്ന താളിൽനിന്ന് ശേഖരിച്ചത്