Jump to content
സഹായം

"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 18: വരി 18:


== '''ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം''' ==
== '''ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം''' ==
'''കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ  നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.'''
'''കുട്ടികളുടെ ഓൺലൈൻ പഠനം കാര്യക്ഷമമാക്കുന്നതിന് സ്കൂളിന്റെ സജീവ ഇടപെടലുകൾ ഉണ്ടായിരുന്നു. ഓൺലൈൻ പിന്തുണാ ക്ലാസുകൾ കാണുന്നതിന് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്ത കുട്ടികളെ കണ്ടെത്തുകയുണ്ടായി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ മൊബൈൽ ഫോണുകൾ  നൽകുന്നതിന് തീരുമാനിച്ചു. അദ്ധ്യാപകർ, സ്കൂൾ മാനേജർ, കുമളി ഫെഡറൽ ബാങ്ക് , ചെങ്കരസഹകരണ ബാങ്ക് , സ്കൂളിലെ പൂർവ്വവിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 30 സ്മാർട്ട് ഫോണുകൾ കുട്ടികൾക്ക് നൽകുകയുണ്ടായി. ഇതോടെ സ്കൂളിലെ എല്ലാ കുട്ടികൾക്കും സ്കൂളിൽ നിന്നുള്ള ഓൺലൈൻ പിന്തുണാ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിഞ്ഞു.'''<gallery heights="200">
പ്രമാണം:30065 2022 51.jpg
പ്രമാണം:30065 2022 50.jpg
പ്രമാണം:30065 2022 49.jpg
</gallery>
1,231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373811" എന്ന താളിൽനിന്ന് ശേഖരിച്ചത്