Jump to content
സഹായം

"ഗവ. യു പി എസ് തമ്പാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

130 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2022
No edit summary
വരി 74: വരി 74:
== ചരിത്രം ==
== ചരിത്രം ==

തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.  
തിരുവനന്തപുരം നഗരത്തിന്റെ കേന്ദ്രഭാഗത്ത് ഒരു തിലകക്കുറിയാണ് ഗവ.യു.പി.എസ് തമ്പാനൂർ.നൂറ് വർഷങ്ങൾക്കു മുൻപ് തമ്പാനൂർ പ്രദേശത്തെ എല്ലാ വിഭാഗം ജനങ്ങളേയും അക്ഷര ലോകത്തേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയാണ്.[[ഗവ. യു പി എസ് തമ്പാനൂർ/ചരിത്രം|കൂടുതൽ വായിക്കുക]] 

വിവിധ മേഖലയിൽ പ്രശസ്തരായ ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയത്തിന് മഹത്തായ ഒരു പാരമ്പര്യമുണ്ട്.യശശ്ശരീരനായ അറപ്പുര മാധവൻപിള്ളയുടെ ഉടമസ്ഥതയിലുള്ള അറപ്പുരസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം ആദ്യ കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത് ഇന്നത്തെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ പുറക് വശത്തായിരുന്നു.പിന്നീട് സ്ഥല പരിമിതികൾ മൂലം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട പട്ടംതാണുപ്പിള്ളയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ സംഘടിച്ചാണ് ഇപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് സർക്കാർ വിദ്യാലയമായി പുനരാരംഭിച്ചത്.സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഈ വിദ്യാലയത്തിലെ വിദ്യാർഥികളുടെ പങ്കാളിത്തം പ്രത്യേകം പരാമർശിച്ചിട്ടുണ്ട്.

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1373488" എന്ന താളിൽനിന്ന് ശേഖരിച്ചത്