"ജി.എൽ.പി.എസ് എടത്തനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് എടത്തനാട്ടുകര (മൂലരൂപം കാണുക)
17:24, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചരിത്രം) |
|||
വരി 38: | വരി 38: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
8 മുറികളോട് കൂടിയ മനോഹരമായ കെട്ടിടം,ചലഞ്ചേഴ്സ് സ്പോട്സ് ആൻറ് ആർട്സ് ക്ലബ് അടുക്കള നിർമ്മിച്ചു നൽകി. 2006 ൽ അലനല്ലൂർ ഗ്രാമപഞ്ചായത്തിൻെറ സഹായത്തോടെ രണ്ടുവശം ചുറ്റുമതിലും രണ്ടുവശം മതിലിനുളള ഭാഗം നിലത്തിൻെറ ഉയരത്തിനനുസരിച്ചും കെട്ടിയുണ്ടാക്കി.എസ്.എസ്.എ യുടെ സഹകരണത്തോടെ പെൺകുട്ടികൾക്കുളള അഡാപ്റ്റഡ് ടോയ് ലറ്റ് ,റാമ്പ് ആൻറ് റെയിൽ,ടോയ് ലറ്റ് നവീകരണം,മുകൾഭാഗം ഷീറ്റ് മേയൽ മുതലായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തി. | |||
അലനല്ലൂർ ഗ്രാമ പഞ്ചായത്ത് സ്കൂൾ മുറ്റം അസംബ്ലി ഹാളാക്കിയും ഒരുമുറി സ്മാർട്ടു ക്ലാസാക്കുകയും ചെയ്തു.എല്ലാ ക്ലാസിലേക്കും കൊണ്ടു പോകാൻ പറ്റുന്ന മൂവബിൾ പ്രോജക്റ്റ്ർ ,ലാപ്റ്റോപ്പുകൾ,സ്മാർട്ട് ടി.വികൾ എന്നിവയുണ്ട്.ഒന്നാം ക്ലാസ്ഒരു ഡിവിഷൻ ഒന്നാം തരമാക്കി പെയിൻറടിച്ച് മനോഹരമാക്കി. | |||