5,822
തിരുത്തലുകൾ
No edit summary |
No edit summary |
||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
---- | |||
'''കാസർഗോഡ് റവന്യൂ ജില്ലയിൽ മഞ്ചേശ്വരം ഉപ ജില്ലയിലെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയം ആണ് ഇസ്ലാമിയ എ എൽ പി സ്കൂൾ ഇച്ചിലങ്കോട് . 1946 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. മംഗൽപാടി MANGALPADY പഞ്ചായത്തിലെ ഇച്ചിളങ്കോട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇവിടെ 1 മുതൽ 4 വരെ 1 to 4 ക്ലാസുകൾ നിലവിലുണ്ട്. ''' | |||
---- | |||
== ചരിത്രം == | == ചരിത്രം == | ||
ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു | ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്ന സ്ഥാപനങ്ങളാണ് വിദ്യാലയങ്ങൾ ,ഗ്രാമത്തിന്റെ കണ്ണാടിയാണ് വിദ്യാലയങ്ങൾ പ്രാദേശിക സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കഴിഞ്ഞ 71 വര്ഷങ്ങളായി ഇച്ചിലങ്കോട് ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ ഒപ്പിയെടുത്ത വിദ്യാഭ്യാസ സ്ഥാപനമാണ് ഇസ്ലാമിയ എ എൽ പി സ്കൂൾ ഇച്ചിലങ്കോട് പോയ കാലങ്ങളിൽ നിരവധി തലമുറകളെ അക്ഷര വെളിച്ചം പകർന്ന് നൽകി നാടിൻറെ സൗഭാഗ്യങ്ങൾക്ക് സൂര്യ ശോഭ പകരാൻ പ്രാപ്ത മാക്കിയ ഈ സ്കൂൾ പ്രവർത്തന മാരംഭിച്ചത് 1946 ലാണ് അഹമ്മദ് അലി ഷേറുൽ ആണ് സ്കൂൾ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് അദ്ദേഹം വിദ്യാലയത്തിന് ആവശ്യമായ ഭൂമി നൽകുകയും കെട്ടിടം നിർമിച്ചു നൽകുകയും ചെയ്തു |
തിരുത്തലുകൾ