"ഇ.എ.എൽ.പി.എസ്. ആമല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്. ആമല്ലൂർ (മൂലരൂപം കാണുക)
12:14, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 98: | വരി 98: | ||
നെല്ലിമൂട്ടിൽ ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി. | നെല്ലിമൂട്ടിൽ ശ്രീ തോമസ് ജോസഫിൻ്റെ നേതൃത്വത്തിൽ ആമല്ലൂർ YMA സ്കൂളിലേക്ക് ഫാനുകൾ,സ്റ്റീൽ പാത്രങ്ങൾ , പഠനോപകരണങ്ങൾ,കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിവ നൽകി. | ||
സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും.കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ | സ്കൂളിൽ വൈദ്യുതി എടുക്കുന്നതിന് ആമല്ലൂർ റസിഡൻസ് അസോസിയേഷൻ സഹായം നൽകി. നേഴ്സറി കുട്ടികൾക്ക് ഇരിക്കാൻ പ്ലാസ്റ്റിക് കസേരകളും നൽകി. കുഞ്ഞപ്പൻ ഡോക്ടറും കുടുംബവും സ്കൂൾ കെട്ടിടം പെയിൻറ് ചെയ്തു തന്നു.വത്സമ്മ ആനിക്കാട്ടിൽ.മറിയാമ്മ ടീച്ചർ,മോളി മുണ്ടമറ്റം എന്നിവർ അലമാരയും. ഒരു ഫാനും | ||
കുട്ടികൾക്ക് കുട.കസേര ,സ്റ്റീൽ പാത്രം എന്നിവ നൽകി.നെല്ലിമൂട്ടിൽ കുരുവിളസാർ കുട്ടികൾക്ക് ഓണസദ്യ നൽകി.ശ്രീ.ഷാജി കണ്ണോത്ത് കുട്ടികൾക്ക് പഠനോപകരണങ്ങളും,സമ്മാനങ്ങളും നൽകി. വാർഡ് മെമ്പറും മുൻ മുനിസിപ്പൽ ചെയർമാൻ ആയിരുന്ന ശ്രീ കെ.വി. വർഗീസ് സ്കൂളിന് വേണ്ട നേതൃത്വവും സഹായവും നൽകുന്നു. അനീഷ് കാഞ്ഞിരക്കാട്ടും സ്നേഹിതരും സ്കൂളിന് വാട്ടർ ടാങ്കും പൈപ്പും നൽകി. | |||
<nowiki>=സ്കൂൾ പി ടി. എ=</nowiki> | <nowiki>=സ്കൂൾ പി ടി. എ=</nowiki> | ||
സ്കൂളിലെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രോത്സാഹനവും സഹകരണവും നൽകുന്ന രക്ഷാ കർത്താക്കളുടെ പിന്തുണ വളരെ വലുതാണ്. | |||
പി റ്റി.എ പ്രസിഡൻ്റ് നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി | പി റ്റി.എ പ്രസിഡൻ്റ് നയന, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി ബെറ്റി സാമുവൽ ആണ് . എല്ലാ കുഞ്ഞു മക്കൾക്കും, ഉച്ചഭക്ഷണം രുചികരമായി പാചകം ചെയ്തു നൽകുന്നത് ശ്രീമതി ഓമന വത്സലൻ ആണ്. | ||
വരി 115: | വരി 117: | ||
മികവു കൾ | മികവു കൾ | ||
ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ. | ഇവിടുത്തെ കുട്ടികൾ സബ്ജില്ലാ തലത്തിൽ കലാമേളയിലും പ്രവൃത്തിപരിചയ മേളയിലും പങ്കെടുത്ത് ഗ്രേഡുകൾ നേടി.ഇവിടെ പഠിക്കുന്ന എല്ലാ കുട്ടികളും മലയാളം ഇംഗ്ലീഷ് വായിക്കുന്നതിനും എഴുതുന്നതിനും കഴിവ് നേടി.സ്കൂളിൽ കുട്ടികളെ ലഭിക്കുന്നതിനായി നേഴ്സറി ക്ലാസുകൾ നടത്തുന്നുണ്ട്. ശ്രീമതി അല്ലി റാണി നഴ്സറി ടീച്ചറായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീമതി ബെറ്റി സാമുവൽ ആണ് നേഴ്സറി ടീച്ചർ. | ||
==മുൻ സാരഥികൾ == | ==മുൻ സാരഥികൾ == |