"സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. ആഗ്നസ്. എച്ച്.എസ് .ഫോർ ഗേൾസ് നീണ്ടകര. (മൂലരൂപം കാണുക)
12:14, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 76: | വരി 76: | ||
=ഭൗതികസൗകര്യങ്ങൾ = | =ഭൗതികസൗകര്യങ്ങൾ = | ||
ഒന്നര | ഒന്നര ഏക്കറിൽ നിരവധി വൃക്ഷങ്ങൾ തണൽ തീർത്ത ചുറ്റുമതിൽ സംരക്ഷണത്തിലുള്ള അങ്കണത്തിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിന് പിന്നിലായി സി. എസ്. എസ്. ടി. സിസ്റ്റേഴ്സ് കോൺവെൻറ് സ്ഥിതിചെയ്യുന്നു. സ്കൂളിന് മുന്നിലൂടെ നാഷണൽ ഹൈവേ കടന്നുപോകുന്നു. രണ്ടു നിലകളിലായി 15 ക്ലാസ് റൂമുകൾ, അതിൽ 9 ക്ലാസ്സുകൾ സ്മാർട്ട് ക്ലാസുകളാണ്. കുട്ടികൾക്ക് പഠന സംബന്ധമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ സ്കൂൾ ലൈബ്രറിയിൽ സയൻസ്, സാഹിത്യ മേഖലകളിലെ നിരവധി പുസ്തകങ്ങളുണ്ട്. കുട്ടികൾക്കായി കുടിവെള്ള സൗകര്യം, ആവശ്യത്തിനുള്ള ടോയ്ലറ്റ് സംവിധാനങ്ങളും സ്കൂളിലുണ്ട് ഉണ്ട്. അധ്യാപകർക്കായി പ്രത്യേകം സ്റ്റാഫ് റൂം സജ്ജീകരിച്ചിട്ടുണ്ട്. | ||
==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ==<font size=5 color=green>'''പാഠ്യേതര പ്രവർത്തനങ്ങൾ'''== |