Jump to content
സഹായം
"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
സെന്റ് ജോർജ്  ഹയർ സെക്കണ്ടറി സ്കൂൾ  കട്ടപ്പന
മുൻസിപ്പാലിറ്റിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയം.  1959-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.
<gallery>
<gallery>
3 ST GEORGE, OUR PATRON.png|thumb|ST GEORGE, OUR PATRON
</gallery>
</gallery>
[[പ്രമാണം:Sghss 12.png|thumb|ST GEORGE'S]]
വരി 79: വരി 77:
പ്രമാണം:A part of Kattappana picture from google map.png|thumb|A part of Kattappana picture from google map
പ്രകൃതിരമണീയമായ  ഇടുക്കി  ജില്ലയുടെ  തിലകക്കുറിയായി  പരിലസിക്കുന്ന  കട്ടപ്പനയിൽ  സ്ഥിതി  ചെയ്യുന്ന ഒരു  എയിഡഡ്  സ്കൂളാണ് '''കട്ടപ്പന  സെന്റ്  ജോർജ്ജ്  ഹയർ  സെക്കന്ററി  സ്കൂൾ.''' രണ്ടാം  ലോക  മഹായുദ്ധാമന്തരമുണ്ടായ  ഭക്ഷ്യക്ഷാമം  പരിഹരിക്കുന്നതിന്  '''ഗ്രോ  മോർ  ഫുഡ് '''പദ്ധതിയിൽ  ഭക്ഷ്യവിളകൾ  ഉത്പാദിപ്പിക്കുന്നതിന്  ഒരു  കുടുംബത്തിന്  അഞ്ച്  എക്കർ  വനഭൂമി  വീതിച്ചു  കൊടുക്കുന്നതിന്  സർക്കാർ  തീരുമാനിച്ചു. ഇതനുസരിച്ച്  1950-കളിൽ  കട്ടപ്പനയിൽ  കുടിയേറ്റം  ആരംഭിച്ചു. അവരുടെ  മക്കളുടെ  വിദ്യാഭ്യാസത്തിനായി  ''' വെരി. റവ.ഫാ. അലക്സാൻഡർ  വയലുങ്കൽ''' 1959-ൽ  ഒരു  യു.പി  സ്കൂൾ  ആരംഭിച്ചു. '''ശ്രീ  റ്റി.എ  തോമസ്'''  ആയിരുന്നു  ആദ്യ  ഹെഡ്  മാസ്റ്റർ. പിന്നീട് 1962-ൽ  ഹൈസ്കൂളായും,  1998-ൽ  ഹയർ  സെക്കൻഡറിയായും  ഉയർത്തപ്പെട്ടു.
<gallery>VayalumkalAlexander.jpg|thumb|Very. Rev. Fr. Alexander Vayalumkal The Founder SGHSS KATTAPPANA </gallery>
[[പ്രമാണം:NOTICE 1.jpg|thumb|NOTICE]]
[[പ്രമാണം:NOTICE 1.jpg|thumb|NOTICE]]
[[പ്രമാണം:NOTICE 2.jpg|thumb|NOTICE]]
[[പ്രമാണം:NOTICE 2.jpg|thumb|NOTICE]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ  ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.യു.പി സ്കൂളിൽ  10  ക്ലാസ് മുറികളും  ഹൈസ്കൂളിൽ 22  സ്മാർട്ട് ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 സ്മാർട്ട് ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.യു,പി  വിഭാഗത്തിനായി  ഒരു  ലാബ്  പ്രവർത്തിക്കുന്നു.'''
==മാനേജ്‌മെന്റ്==
== മാനേജ്‌മെന്റ്  ==
കത്തോലിക്ക  സഭയുടെ  കാഞ്ഞിരപ്പളളി  രൂപതയ്ക്കു  കീഴിൽ  പ്രവർത്തിക്കുന്ന  ഈ  സ്കൂളിന്റെ  കോർപ്പറേറ്റ്  മാനേജർ‍ റവ. ഫാ. ഡോമിനിക്ക് അയിലൂപ്പറമ്പിൽ  ആണ്. റവ.ഫാ. വിൽഫിച്ചൻ തെക്കേവയലിൽ ലോക്കൽ  മാനേജറും  ഹൈസ്കൂൾ  വിഭാഗത്തിന്റെ  പ്രഥമാധ്യാപകൻ ശ്രീ ഡൊമിനിക് ജേക്കബും , ഹയർ  സെക്കണ്ടറി  വിഭാഗത്തിന്റെ  പ്രിൻസിപ്പാൾ  ശ്രീ  ജീമോൻ  സാറുമാണ്.
വരി 100: വരി 92:
പ്രമാണം:Thekkevayalil.jpg|thumb|Our Local Manager Rev Fr Vilphichan Thekkevayalil
Sri Dominic Jacob.jpeg| Sri Dominic Jacob, Our Head Master
Sri Dominic Jacob.jpeg| Sri Dominic Jacob, Our Head Master
</gallery>
== TEACHERS   ==
==TEACHERS==
{| class="wikitable"
{| class="wikitable"
'''MANAGEMENT &STAFF 2015-16 &2018-19'''
വരി 110: വരി 99:
|[[പ്രമാണം:Staff 2019.jpg|thumb|]]
|[[പ്രമാണം:Staff 2019.jpg|thumb|]]
== RESULT   ==
==RESULT ==
{| class="wikitable"
{| class="wikitable"
|[[{{PAGENAME}}/RESULT 2017-18|RESULT 2017-18]]
വരി 117: വരി 105:
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജെ.ആർ.സി
*  ജെ.ആർ.സി
വരി 135: വരി 121:
*പ്രവർത്തിപരിചയ ക്ലബ്ബ്
*പ്രവർത്തിപരിചയ ക്ലബ്ബ്
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ==
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ==
*  കെ.എ ജോസഫ്
*  കെ.എ ജോസഫ്
*  കെ.പി  വർഗ്ഗീസ്
*  കെ.പി  വർഗ്ഗീസ്
വരി 157: വരി 142:
* ഡൊമിനിക്ക് ജേക്കബ്
* ഡൊമിനിക്ക് ജേക്കബ്
{|class="wikitable" style="text-align:center; width:300px; height:500px" border="1"
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
*പത്മശ്രീ ഷൈനി വിത്സൺ-ഒളിംപ്യൻ
*പി എഫ് ജോസഫ് -മാനേജർ ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ്
*ശത്രു -കാർട്ടൂണിസ്റ്റ്
*ശത്രു -കാർട്ടൂണിസ്റ്റ്
*ഇ എം ആഗസ്തി എക്സ് എം എൽ എ
*ഇ എം ആഗസ്തി എക്സ് എം എൽ എ
==പി റ്റി എ==
== പി റ്റി എ==
[[{{PAGENAME}}/PTA 2018-19|PTA 2018-19]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1367705" എന്ന താളിൽനിന്ന് ശേഖരിച്ചത്