"ഗവ. വി എച്ച് എസ് എസ് ചുനക്കര/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. വി എച്ച് എസ് എസ് ചുനക്കര/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
00:44, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഓഗസ്റ്റ് 2022→പ്രവർത്തനങ്ങൾ
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മാവേലിക്കര BRC യിൽ നിന്നുംലഭിച്ച ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു. | മാവേലിക്കര BRC യിൽ നിന്നുംലഭിച്ച ഗ്രോ ബാഗ്, തൈകൾ, വളം, എന്നിവക്ക് പുറമേ കൃഷിഭവനിൽ നിന്നും ലഭിച്ച തൈകളും ഉപയോഗിച്ച് സ്കൂളിൽ ഗ്രോ ബാഗ് കൃഷി നടത്തി വരുന്നു. | ||
'''കൺവീനർ : ജയശ്രീ എസ്''' | === '''കൺവീനർ ''' === | ||
<gallery> | |||
പ്രമാണം:36013jayas.jpg|'''ജയശ്രീ എസ്''' | |||
</gallery> | |||
== <big>പ്രവർത്തനങ്ങൾ</big> == | |||
=== പരിസ്ഥിതി ദിനാചരണം === | |||
ജൂൺ 5 അവധിദിനമായിരുന്നതിനാൽ ജൂൺ ആറിന്, പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു. അതോടൊപ്പം കുഞ്ഞുങ്ങൾക്ക് ഇത് പരിപാലിക്കുന്നതിവാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.ദിനാചരണത്തിൻറെ ഭാഗമായി ക്വിസ്, പ്രസംഗം,ഉപന്യാസം,പോസ്റ്റർ മത്സരങ്ങൾ സംഘടിപ്പിച്ചു. | |||
'''വീഡീയോ ലിങ്ക്''' https://youtu.be/ONEGeOPrjfA<gallery widths="200" heights="250"> | |||
പ്രമാണം:36013.env.jpeg | |||
പ്രമാണം:36013.env1.jpeg | |||
പ്രമാണം:36013env3.jpg | |||
പ്രമാണം:36013.june 5.png | |||
</gallery> |