ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
37,913
തിരുത്തലുകൾ
Amichakary (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Centenary}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ബീനാ ജോൺ | |പ്രധാന അദ്ധ്യാപിക=ബീനാ ജോൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് അമ്പാടി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ജൂലി സിബി | ||
|സ്കൂൾ ചിത്രം=Anupas.jpg | |സ്കൂൾ ചിത്രം=Anupas.jpg | ||
|size=350px | |size=350px | ||
വരി 66: | വരി 67: | ||
==ചരിത്രം== | ==ചരിത്രം== | ||
പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. | പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും അതിർത്തി പങ്കിടുന്ന മണിമലയാറിന്റെ തീരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.തിരുവല്ല താലൂക്കിലെ നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ഒന്നാം വാർഡിൽ ഉൾപ്പെട്ട ഏക യു.പി സ്കൂളായ ഈ വിദ്യാലയം അപ്പർ കുട്ടനാടിന്റെ ഭാഗമാണ്.''പ്രശസ്ത കൂടാതെ പൗരാണികമായ മൂന്നു ദേവാലയങ്ങളും, വായനശാല, പോസ്റ്റോഫീസ് എന്നിവയും വിദ്യാലയത്തിന്റെ അടുത്തുണ്ട്.തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ദേവീക്ഷേത്രം ഈ വിദ്യാലയത്തിനു സമീപമാണ്.പ്രശസ്തമായ നീരേറ്റുപുറം ജലമേള നടക്കുന്നത് ഇവിടെയാണ്.അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജാതിമത ഉച്ചനീചത്വങ്ങളും നിലനിന്നിരുന്ന കാലഘട്ടത്തിൽ ഗ്രാമവാസികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 1924-ൽ ഈ വിദ്യാലയം ആരംഭിച്ചു.ആദ്യം മലയാളം പ്രൈമറി സ്കൂളായാണ് അംഗീകാരം ലഭിച്ചത്.അടങ്ങാപ്പുറത്ത് കോടിക്കൽ മാത്യു കൊച്ചു മാത്യു ആണ് ഈ വിദ്യാലയ സ്ഥാപകൻ.1937ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തുകയും ചെയ്തു. | ||
ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ. | ഈ നാടിന്റെ സാമൂഹ്യസംസ്ക്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രസ്ഥാനമായിരുന്നു ഈ വിദ്യാലയം.ഈ വിദ്യാലയത്തിന് ധാരാളം പ്രഗത്ഭ വ്യകതികളെ നാടിന് സംഭാവന ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്.അപ്പർ കുട്ടനാടിന്റെ തീരമേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് പ്രദേശവാസികൾക്ക് നൂറു ശതമാനം സാക്ഷരത നേടാൻ അടിത്തറയായി.നാട് നേരിടുന്ന പ്രകൃതിക്ഷോഭങ്ങളിലൊന്നായ വെള്ളപ്പൊക്ക സമയത്ത് ഈ വിദ്യാലയം ഒരു ദുരിതാശ്വാസ ക്യാമ്പായി നാടിന് ആശ്വാസമേകുന്നു.അടങ്ങപ്പുറത്ത് കോടിക്കൽ ശ്രീമതി.അമ്മിണിയമ്മ മാനേജരായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു.2010 മുതൽ ശ്രീ.ജോർജ് മാത്യുവാണ് വിദ്യാലയത്തിന്റെ മാനേജർ. | ||
വരി 130: | വരി 131: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width: | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
വരി 139: | വരി 140: | ||
|---- | |---- | ||
|} | |} | ||
{{#multimaps:9.3814471,76.50962 |zoom=13}} | {{#multimaps:9.3814471,76.50962 |zoom=13}} |
തിരുത്തലുകൾ