Jump to content
സഹായം

"വി.എ.എൽ.പി.എസ്.പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,163 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യു[[വി...എൽ.പി.എസ്.പാടി/ചരിത്രം|.more information]]
കാസറഗോഡ് ജില്ലയിലെ ചെങ്കള പഞ്ചായത്തിൽ മധുവാഹിനി പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന പാടി വിദ്യാരണ്യ എ എൽ പി സ്കൂൾ കുഡ്‌ലു കേശവ ഷാൻബോഗിന്റെ മാനേജ്‌മെന്റിൽ 1942 ൽ കന്നഡ സ്കൂളായി പ്രവർത്തനം ആരംഭിച്ചു.കേശവ മൂഡത്തായ ആദ്യകാല ഏകാധ്യാപകൻ ആയിരുന്നു .1956 മുതൽ
 
1996 വരെ കന്നഡ -മലയാളം സമാന്തര ക്ലാസുകൾ ഉണ്ടായിരുന്നു.1996 -97 മുതൽ മലയാളം ക്ലാസുകൾ മാത്രമായി മാറി.1962 മുതൽ സ്കൂൾ മാനേജരായിരുന്ന കുഡ്‌ലു വിഷ്ണുഷാൻഭോഗിൽ നിന്നും 2004 ൽ മാനേജ്‌മെന്റ് ശ്രീ പി.ബി അബ്ദുൽ റസാഖ് ഏറ്റെടുത്തു.2018 ഒക്ടോബർ 20 ന് അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു മകൻ പി.ബി അബ്ദുൽ ഷഫീക് നേതൃസ്ഥാനം ഏറ്റെടുത്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364807" എന്ന താളിൽനിന്ന് ശേഖരിച്ചത്