"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:24, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→അടുക്കള
വരി 57: | വരി 57: | ||
<big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു'.മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.</big> | <big>തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റേയും ഡയറ്റിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ ഫിലിം ഫെസ്റ്റിവലിൽ ഇളമ്പ ഗവ.ഹയർ സെക്കന്റെറി സ്കൂൾ അവതരിപ്പിച്ച 'ട്രൂത്ത് കോൾ ' എന്ന ഷോർട്ട് ഫിലിമിന് രണ്ടു പുരസ്കാരങ്ങൾ ലഭിച്ചു'.മികച്ച ചിത്രത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരവും മികച്ച അഭിനേത്രിയ്ക്കുമുള്ള പുരസ്കാരവുമാണ് ചിത്രത്തിന് ലഭിച്ചത്. ഒൻപതാം ക്ലാസുകാരി സ്നേഹ .എസ്.ഹരിയാണ് മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ടത്. സ്കൂളിൽ വച്ചു നടന്ന ചടങ്ങിൽവച്ച് വിജയികളെ അനുമോദിച്ചു. അനുമോദന യോഗം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.സിന്ധു കുമാരി ഉദ്ഘാടനം ചെയ്തു.പി റ്റി എ പ്രസിഡന്റ് എം . മഹേഷ് അധ്യക്ഷനായി. ട്രൂത്ത് കോൾ സിഡി പ്രകാശനം യുവചലച്ചിത്ര സംവിധായകൻ സജീവ് വ്യാസ നിർവഹിച്ചു.സ്കൂൾ പ്രിൻസിപ്പൾ ആർ എസ്. ലത, ഹെഡ്മിസ്ട്രസ് ഗീതാകുമാരി, നാടകസിനിമ പ്രവർത്തകനായ അശോക്ശ ശി, മക്കാംകോണം ഷിബു , സുഭാഷ്, ഡി.ദിനേശ്, ശശിധരൻ നായർ, ഫിലിം ക്ലബ് കൺവീനർ എം ബാബു തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്തിന്റെയും സ്കൂൾ പിറ്റിഎ യുടേയും സാമ്പത്തിക സഹായത്തോടെ സ്കൂൾ ഫിലിം ക്ലബ്ബാണ് ഷോർട്ട് ഫിലിം നിർമ്മിച്ചത്. വിവിധ കലാകായിക മത്സരങ്ങളിൽ സംസ്ഥാന തല വിജയികളായ വിദ്യാർത്ഥികളേയും യോഗത്തിൽ വച്ച് അനുമോദിച്ചു.</big> | ||
== | ==ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്== | ||
<big>ഹലോ ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പ്. _ ഇളമ്പ ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റേയും ആറ്റിങ്ങൽ ബി.ആർ .സി യുടേയും സംയുക്താഭിമുഖ്യത്തിൽ ദ്വിദിന ഇംഗ്ലീഷ് തീയേറ്റർ വർക്ക്ഷോപ്പിന് തുടക്കമായി. കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കളികൾക്കും സർഗ്ഗാത്മക പ്രകടനത്തിനും ഊന്നൽ നല്കികൊണ്ടുള്ള പ്രവർത്തനങ്ങളാണ് ശില്പശാലയിൽ സംഘടിപ്പിക്കുന്നത്. സ്കിറ്റുകൾ, ഇൻസ്റ്റലേഷനുകൾ, ചിത്രീകരണങ്ങൾ, ഹൈക്കൂ, നാടകീകരണം തുടങ്ങി ഇരുപതിലധികം പ്രവർത്തനങ്ങൾ രണ്ടു ദിവസത്തെ ശില്പശാലയിൽ ഒരുക്കിയിട്ടുണ്ട്. മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ് വിജയകുമാരി ശില്പശാല ഉദ്ഘാടനം ചെയ്തു പി.റ്റി എ പ്രസിഡന്റ് എം .മഹേഷ് അധ്യക്ഷനായി. വാർഡംഗം എസ് .സുജാതൻ, ഹെഡ്മിസ്ട്രസ് എസ്. ഗീതാകുമാരി, സി.ഒ.റീന, എം.ബാബു തുടങ്ങിയവർ സംസാരിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ആറ്റിങ്ങൽ ബി.ആർ.സി. ട്രയിനർ ബി.ജയകുമാർ, ശരണ്യ ദേവ്. ഡി എന്നിവരാണ് ശില് പശാലക്ക് നേതൃത്വം നല്കുന്നത്.</big> | |||
==ഭക്ഷണശാല== | ==ഭക്ഷണശാല== |