"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ഡിജിറ്റൽ മാഗസിൻ
വരി 19: | വരി 19: | ||
</gallery> | </gallery> | ||
== | ==<small>പ്രകാശനപ്പൊലിമയുമായി ലിറ്റിൽ കൈറ്റ്സ്</small>== | ||
[[പ്രമാണം:42011 digital mag.JPG|ലഘുചിത്രം|പ്രകാശനം]] | [[പ്രമാണം:42011 digital mag.JPG|ലഘുചിത്രം|പ്രകാശനം]] | ||
സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അക്ഷരക്കൂട്ട്' - ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. തദവസരത്തിൽ ഇരുപത് ലാപ്ടോപ്പുകളിലൂടെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ലിറ്റിൽ കൈറ്റ്സ് കുട്ടികളും നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനരീതി സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശനചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ എം. മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, തുടങ്ങിയവർ ആശംസാപ്രസംഗവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി നന്ദിയും അറിയിച്ചു. | സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ 'അക്ഷരക്കൂട്ട്' - ഡിജിറ്റൽ മാഗസിന്റെ പ്രകാശനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി എസ്. രാധാദേവി നിർവഹിച്ചു. തദവസരത്തിൽ ഇരുപത് ലാപ്ടോപ്പുകളിലൂടെ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം ലിറ്റിൽ കൈറ്റ്സ് കുട്ടികളും നിർവഹിച്ചത് ഏറെ ശ്രദ്ധേയമായി. ഇത്തരത്തിലുള്ള പ്രകാശനരീതി സംസ്ഥാനത്തുതന്നെ ഇതാദ്യമാണ്. സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് സംഘടിപ്പിച്ച മത്സരങ്ങളിൽ പങ്കെടുത്ത കുട്ടികളുടെ ഭാവനയിൽ വിരിഞ്ഞ കഥയും കവിതയും ലേഖനങ്ങളും കടങ്കഥകളും ജീവചരിത്രകുറിപ്പുകളും ലിറ്റിൽകൈറ്റുകളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു എന്ന ഫ്രീസോഫ്റ്റുവെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബ്രെ ഓഫീസ് റൈറ്റർ, ഇമേജ് എഡിറ്റിംഗ് സോഫ്റ്റുവെയറായ ജിമ്പ് എന്നീ ആപ്ലിക്കേഷൻ സോഫ്റ്റ്വെയറുകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിന് രൂപം നൽകിയത്. സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ കുഞ്ഞുപ്രതിഭകളുടെ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിനാക്കിമാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശനചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ എം. മഹേഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തു മെമ്പർ എം. സിന്ധുകുമാരി, ഗ്രാമ പഞ്ചായത്തു മെമ്പർ എസ്. സുജാതൻ, സ്കൂൾ പ്രിൻസിപ്പൽ ആർ.എസ്. ലത, പ്രഥമാധ്യാപിക എസ്. ഗീതാകുമാരി, സ്റ്റാഫ് സെക്രട്ടറി എം.ബാബു, തുടങ്ങിയവർ ആശംസാപ്രസംഗവും ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ എസ്. ഷാജികുമാർ പ്രവർത്തന റിപ്പോർട്ടും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ആർ.എസ് രാജി നന്ദിയും അറിയിച്ചു. |