Jump to content
സഹായം

"ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Georgekuttypb (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1299177 നീക്കം ചെയ്യുന്നു
(Georgekuttypb (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1299190 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(Georgekuttypb (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1299177 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
{{prettyurl|G. H. S. L. P. S. Aryad}}
{{prettyurl|ജി എച്ച് എസ് എൽ പി എസ് ആര്യാട്}}
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=തെക്കനാര്യാട്
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=35210
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110100502
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം= തെക്കനാര്യാട്
|പോസ്റ്റോഫീസ്=അവലൂക്കുന്ന്
|പിൻ കോഡ്=688006
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=35210gvvsdlps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലപ്പുഴ
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=2
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=അമ്പലപ്പുഴ
|ബ്ലോക്ക് പഞ്ചായത്ത്=ആര്യാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=260
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഏലിയാമ്മ കുര്യൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എ
|എം.പി.ടി.എ. പ്രസിഡണ്ട്=നിത്യാ സിബി
|സ്കൂൾ ചിത്രം=VVSDLPS.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== '''<u>ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്</u>''' ==
1905 മെയ് മാസത്തിൽ വളഞ്ഞവഴിക്കൽ സന്മാർഗ്ഗ ദീപിക പ്രാഥമിക വിദ്യാലയത്തിന് തുടക്കംകുറിച്ചു. ആരാധനയും അധ്യയനവും ഒന്നിച്ചു പോകാൻ വേണ്ടിയാവാം കൈതത്തിൽ ഘണ്ഠാകർണ്ണ ക്ഷേത്രത്തിന് സമീപത്തായി വിദ്യാലയത്തിൻറെ ആദ്യപ്രവർത്തനം ആരംഭിച്ചത്. പ്രസ്ഥാനത്തിൻറെ വളർച്ചയ്ക്കും സ്കൂൾ നടത്തിപ്പിനുമായി സാമ്പത്തിക ക്ലേശങ്ങൾ നേരിടേണ്ടി വന്നപ്പോൾ കുടുംബക്കാർ അത് അന്നത്തെ ഭരണകൂടങ്ങൾക്ക് കൈമാറി (രാജഭരണകാലം). പിന്നീട് ഇതിൻറെ പ്രവർത്തനം ആലപ്പുഴ ഷേർത്തലൈ കനാലിനു (എ.എസ്. കനാൽ) സമീപത്തെ വിശാലമായ സ്ഥലത്ത് അനന്തകുറുപ്പ് സാർ ആദ്യ പ്രധാന അധ്യാപകനായി ഗവ. വി.വി.എസ്.ഡി.എൽ.പി. സ്കൂൾ (വളഞ്ഞവഴിക്കൽ സന്മാർഗ്ഗദീപിക ലോവർ പ്രൈമറി സ്കൂൾ) എന്ന് നാമകരണം ചെയ്യപ്പെട്ടുകൊണ്ട് ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത് പ്രവർത്തനം തുടങ്ങി. സാധാരണക്കാരായ നിരവധി കുടുംബങ്ങളിൽ നിന്നും ഒട്ടേറെ തലമുറകൾക്ക് അറിവു നൽകിയ ആര്യാട് ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയം.
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364045" എന്ന താളിൽനിന്ന് ശേഖരിച്ചത്