Jump to content
സഹായം

"എ.എം.എൽ.പി.എസ്.. ചെർപ്പുളശ്ശേരി നോർത്ത്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 17: വരി 17:
'''''പാചകത്തൊഴിലാളിയായി എം . സുശീലയും പ്രവർത്തിച്ചുവരുന്നു. നാലു ക്ലാസ്സുകളിലായി 193 കുട്ടികളാണുള്ളത്. ശ്രീ. എം . അബ്ദുറഹ്മാൻ ഹാജിയാണ് സ്കൂളിൻറെ മാനേജർ. സജീവമായിപ്രവർത്തിക്കുന്ന പിടിഎ , എംപിടിഎ  ,സ്കൂൾ വികസന സമിതി ,പൂർവ്വ വിദ്യാർത്ഥി സംഘടന എന്നിവയുടെ പ്രവർത്തനം വിദ്യാലയത്തിന്റെ കരുത്താണ് .'''''

'''''ശ്രീമതി .ഹസീന മാട്ടര (പിടിഎ പ്രസിഡന്റ്  ) സിദ്ധിഖ് പറക്കാടൻ വൈസ് പ്രസിഡന്റ് ) ആയുള്ള അധ്യാപക രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പി .രാമകൃഷ്ണൻ വികസന സമിതി ചെയർമാനും,എൻ .കെ മുസ്തഫ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാനും ആണ്. നെഹ്‌ല  ഷെഫീഖ് സ്കൂൾ ലീഡറാണ് .'''''
'''''ശ്രീമതി .ഹസീന മാട്ടര (പിടിഎ പ്രസിഡന്റ്  ) സിദ്ധിഖ് പറക്കാടൻ (വൈസ് പ്രസിഡന്റ് ) ആയുള്ള അധ്യാപക രക്ഷാകർതൃസമിതി പ്രവർത്തിക്കുന്നു. പി .രാമകൃഷ്ണൻ വികസന സമിതി ചെയർമാനും,എൻ .കെ മുസ്തഫ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ചെയർമാനും ആണ്. നെഹ്‌ല  ഷെഫീഖ് സ്കൂൾ ലീഡറാണ് .'''''

'''''പൊതുവിദ്യാഭ്യാസത്തിന് വെല്ലുവിളികൾ ഉയരുമ്പോളും ആത്മവിശ്വാസത്തോടെ ജനപിന്തുണയുമായി പഠന നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.'''''
'''''പൊതുവിദ്യാഭ്യാസത്തിന് വെല്ലുവിളികൾ ഉയരുമ്പോളും ആത്മവിശ്വാസത്തോടെ ജനപിന്തുണയുമായി പഠന നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്നു.'''''
585

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1363181" എന്ന താളിൽനിന്ന് ശേഖരിച്ചത്