"സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി (മൂലരൂപം കാണുക)
15:59, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022correction
(ചെ.) (ചരിത്രം തിരുത്തി.) |
(ചെ.) (correction) |
||
വരി 6: | വരി 6: | ||
19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ചരിത്രം|Click Here.]] | 19 നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനു പ്രാധാന്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ സി.എം സി സന്യാസിനീ സഭാസ്ഥാപകനായ വിശുദ്ധ.ചാവറ കുരിയാക്കോസച്ചന്റെ നേതൃത്വത്തിലുള്ള സിസ്റ്റേഴ്സാണ് സ്ത്രീ വിദ്യാഭ്യാസത്തിനു ഇവിടെ തുടക്കം കുറിച്ചത്. ഈ കൊച്ചുഗ്രാമത്തിലെ അന്നത്തെ നാട്ടുപ്രമാണികളുടെയും, എടത്തിരുത്തി കർമലനാഥാ പള്ളിവികാരിയായിരുന്ന ഫാദർ കുഞ്ഞിപ്പാലു ആലപ്പാട്ടിന്റെയും ,അനുഗ്രഹാശിസ്സുകളോടെ സ്വർഗ്ഗീയ മധ്യസ്ഥയായ അന്നാവുമ്മയുടെ നാമധേയം സ്വീകരിച്ചുകൊണ്ട് 1906 ൽ ST.ANNE'S CONVENT ELEMENARY SCHOOL എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു.കൂടുതൽ വിവരങ്ങൾക്ക് [[സെന്റ്.ആനീസ് സി.യു.പി.എസ് എടത്തിരിത്തി/ചരിത്രം|Click Here.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* പുത്തൻ വിദ്യാലയം | |||
* കുട്ടികൾക്ക് ഒരുമിച്ചു കൂടാൻ സൗകര്യപ്രദമായ ഹാൾ | |||
* മികച്ച ഗണിത ലാബുകൾ | |||
* ആധുനിക ശാസ്ത്ര ലാബുകൾ | |||
* സാങ്കേതിക മികവു പുലർത്തുന്ന കമ്പ്യൂട്ടർ ലാബ് | |||
* സ്മാർട്ട് ക്ലാസ്സ് റൂം, | |||
* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , | |||
* നവീകരിച്ച ലൈബ്രറി | |||
* ശുദ്ധജലം | |||
* Play ഗ്രൗണ്ട്, Kids Park | |||
* മികച്ച ടോയ് ലറ്റ് സൗകര്യങ്ങൾ,പെൺ സൗഹൃദ ടോയ് ലറ്റ്. | |||
* വൃത്തിയുള്ള അടുക്കള | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |