Jump to content
സഹായം

"എ യു പി സ്കൂൾ ആലംപള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,251 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==


= '''അറിവിന് ശതാബ്ദിയുടെ നിറവ്''' =
====         '''1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു.''' ====
 
====         1894 ൽ അമ്മാഞ്ചി അയ്യർ എന്ന് അറിയപ്പെട്ടിരുന്ന ശ്രീ സുബ്രഹ്മണ്യ അയ്യർ ആണ് ഈ വിദ്യാലയം സ്ഥാപിക്കാൻ മുൻകൈ  എടുത്തത്.  ചുരുങ്ങിയ സ്ഥല സൗകര്യത്തിൽ ഗായത്രീനദീ  തീരത്ത്  ആലമ്പള്ളം അഗ്രഹാരത്തിൽ പ്രാചീന ശിവ ക്ഷേത്രത്തിനടുത്ത് ഓലപ്പുര കെട്ടിടത്തിലാണ് വിദ്യാലയം ആരംഭിച്ചത്. 1915 ൽ സർക്കാർ അംഗീകാരം ലഭിച്ച് ഒരു എലിമെന്ററി സ്കൂൾ ആയി . 1954 ൽ ഇത് ഒരു ESLC വിദ്യാലയമായി ഉയർന്നു. 1961 ൽ ESLC നിർത്തലാക്കുകയും ഈ വിദ്യലയം ഒരു അപ്പർ പ്രൈമറി വിദ്യലയമായി തുടർന്നു. ====


====      '''നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.''' ====
====      '''നൂറു വർഷത്തിലേറേക്കാലമായി അറിവു പകർന്നു നൽകിക്കൊണ്ടിരിക്കുന്ന ഈ വിദ്യാലയത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകൾ നടക്കുനുണ്ട്. കൂടാതെ പ്രീ പ്രൈമറി വിഭാഗത്തിലും കുട്ടികൾ പഠിക്കുന്നുണ്ട്.''' ====
വരി 88: വരി 86:
'''''കുടി വെള്ളം'''''
'''''കുടി വെള്ളം'''''


'''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ'''  
'''''സുരക്ഷിതവും ജല ലഭ്യത ഉള്ളതുമായ ശുചിമുറികൾ'''''  


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 154: വരി 152:
|}
|}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
'''ഡോക്ടർ എ എസ് വരദരാജൻ ( പ്രിൻസിപ്പൽ നെഹ്‌റു എഞ്ചിനീയറിംഗ് കോളേജ് , ഗനി അവാർഡ് ജേതാവ് )'''
'''ശ്രീ എ എസ് മുരളി ( സീനിയർ എഞ്ചിനീയർ, ഫ്‌ല്യൂയിഡ് കണ്ട്രോൾ റീസെർച് ഇൻസ്റ്റിറ്റ്യൂട്ട് കഞ്ചിക്കോട്  )'''
'''ഡോക്ടർ കൃഷ്ണൻ ശിവരാമൻ ( എൽ ആൻഡ് ടി മുംബൈ )'''
'''സ്വാമി  ബ്രഹ്മാനന്ദ ശിവയോഗി (സിദ്ധാശ്രമ മേധാവി)'''
'''ശ്രീ എം എസ് രാമൻ (വിരമിച്ച ഇൻകം ടാക്‌സ് കമ്മിഷണർ)'''
'''പ്രൊഫസർ എ ആർ പരമേശ്വരൻ ( ഗണിതശാസ്ത്ര അധ്യാപകൻ)'''
'''ശ്രീ ആർ വി വെങ്കട്ടരാമൻ ( ചാർട്ടേർഡ് അക്കൗണ്ടന്റ് )'''
'''ശ്രീ കെ ഹരികൃഷ്ണൻ ( തിരക്കഥാകൃത്ത് , മനോരമ ചീഫ് എഡിറ്റർ)'''


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361795" എന്ന താളിൽനിന്ന് ശേഖരിച്ചത്