"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/റെഡ്ക്രോസ് (മൂലരൂപം കാണുക)
12:49, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ലഘുചിത്രം|ഇടത്ത്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:redcross1.jpg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:redcross1.jpg|ലഘുചിത്രം|ഇടത്ത്]]ആരോഗ്യസംരക്ഷണം ,സ്വഭാവരൂപീകരണം ,പരിസരശുചീകരണം ,സേവനമനോഭാവം എന്നീ ലക്ഷ്യങ്ങളെ മുന്നിൽ കണ്ടുകൊണ്ട് ജൂനിയർ റെഡ്ക്രോസ് സംഘടന ഇവിടെ സജീവമായി പ്രവർത്തിച്ചു വരുന്നു.ജില്ലാതലത്തിൽ നടക്കുന്ന ക്യാമ്പുകളിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ നേടുന്ന കുുട്ടികൾ ഈ സമൂഹത്തിന്റെ ഭാവിവാഗ്ദാനങ്ങളാണെന്ന് നിസ്സംശയം പറയാം.കൂളിൻ്റെ അച്ചടക്ക പരിപാലനം, ദിനാചരണത്തോനുബന്ധിച്ച് നടക്കുന്ന പരിപാടികളുടെ നടത്തിപ്പ് ഇവയിലെല്ലാം ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ നിസ്തുല പങ്ക് വഹിക്കുന്നു. | ||
"കരുതലിനൊരു കൈത്താങ്ങ് " മാസ്ക് ചാലഞ്ച് പദ്ധതിയുടെ ഭാഗമായി ജൂനിയർ റെഡ് ക്രോസ്സ് കേഡറ്റുകൾ മാസ്ക്കുകൾ തയ്യാറാക്കി വിതരണം ചെയ്തു.വരാപ്പുഴ, വരാപ്പുഴപ്രൈമറി ഹെൽത്ത് സെന്റർ, പോലിസ് സ്റ്റേഷൻ,സെന്ര് ജോസഫ്സ് മഠം,വൃദ്ധസദനം എന്നിവടങ്ങളിൽ വിതരണം ചെയ്തു. | |||
== ആലുവ സബ് ജില്ലാ Junior Red Cross Society യുടെ ആഭിമുഖ്യത്തിൽ, അലുവ സബ് ജില്ലയിലെJRC വിദ്യാർത്ഥികൾക്കു വേണ്ടി നടത്തിയ കവിതാ പാരായണം മത്സരത്തിൽ std 8C യിലെ അഞ്ജന വി.എസ് രണ്ടാം സ്ഥാനം നേടി... == | |||
📌 സമ്മാനദാനം September 25 ശനിയാഴ്ച 2 മണിക്ക് ആലുവ I.M.A ഹാളിൽ വച്ച് നടന്നു. |