"ഗവ. എൽപിഎസ് പനച്ചേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽപിഎസ് പനച്ചേപ്പള്ളി (മൂലരൂപം കാണുക)
12:05, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട് ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട് ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
ഒരു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര | ഒരു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും അൺ എയ്‌ഡഡ് സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു. | ||
===ലൈബ്രറി=== | ===ലൈബ്രറി=== | ||
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. | ----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്. |