"സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു .പി .സ്കൂൾ മണികടവ് (മൂലരൂപം കാണുക)
12:04, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
|സ്കൂൾ ചിത്രം=[[പ്രമാണം:WhatsApp Image 2022-01-18 at 11.20.00 PM.jpg|thumb|school]]}} | |സ്കൂൾ ചിത്രം=[[പ്രമാണം:WhatsApp Image 2022-01-18 at 11.20.00 PM.jpg|thumb|school]]}} | ||
== ചരിത്രം == | == ചരിത്രം == | ||
ഉളിക്കൽ | കണ്ണൂർ ജില്ലയിലെ ഇരിട്ടി താലൂക്കിൽ ഉളിക്കൽ പഞ്ചായത്തിൽ നുച്യാട് വില്ലേ | ||
ജിലെ ഒന്നാം വാർഡിലെ സുന്ദരമായ ഒരു മലയോര കുടിയേറ്റ ഗ്രാമമാണ് മണിക്കട | |||
വ്. നാടിന്റെ വളർച്ചയ്ക്ക് അന്നുമുതൽ ഒപ്പമുള്ളത് പ്രധാനമായും ഇവിടത്തെ | |||
പ്രൈമറി സ്കൂളായ സെന്റ് തോമസ് യു.പി സ്കൂളാണ്. കഴിഞ്ഞ 60 വർഷങ്ങളായി | |||
അത് തുടരുന്നു. 1957 ൽ റവ. ഫാദർ ജേക്കബ് നെടുമ്പള്ളിയച്ചന്റെ നേതൃത്വത്തിൽ | |||
സ്ഥാപിച്ച് യു.പി സ്കൂൾ ഇന്ന് 700 ഓളം കുരുന്നുകൾക്ക് അറിവിന്റെ വെളിച്ചം | |||
പകർന്നു നൽകുന്നു. തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ റവ. | |||
ഫാദർ മാത്യു ശാസ്താംപടവിലിന്റെ മികച്ച മേൽനോട്ടത്തിൽ യശസ്സോടെ മുന്നേറുന്നു. | |||
സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ സഹായവും പിന്തുണയും നൽകി റവ. ഫാദർ | |||
മാത്യു പാലമറ്റം കുടെയുണ്ട്. ഇടവക ജനങ്ങളുടേയും മറ്റ് സുമനസ്സുകളു | |||
ടെയും അധ്വാനത്തിന്റേയും, കോർപ്പറേറ്റ്, ലോക്കൽ മാനേജ്മെന്റ് എന്നിവരുടെ നിശ്ച | |||
യദാർഢ്യത്തിന്റെയും പുറത്താണ് ഇത്തരമൊരു മനോഹരമായ കെട്ടിടസമുച്ചയം | |||
മണിക്കടവ് യു.പി സ്കൂളിന് ലഭിച്ചത്. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് ഇത്തരം | |||
മികച്ച ഭൗതീക സാഹചര്യങ്ങളുള്ള മറ്റൊരു സ്കൂൾ ഇല്ല എന്നത് നമ്മുടെ നേട്ടമാണ്. | |||
മാത്രമല്ല കൂടുതൽ കുട്ടികളെ ആകർഷിക്കുന്നതിനും ഇത് ഫലപ്രദമായി. | |||
കെട്ടിടത്തിന്റെ മനോഹാരിത മാത്രമല്ല സബ്ജില്ല, ജില്ലാ കായിക മത്സരങ്ങൾക്കും | |||
കലാമൽസരങ്ങൾക്കും അനുയോജ്യമായ കളിസ്ഥലവും ഓഡിറ്റോറിയവും മണിക്ക | |||
ടവ് യു.പി സ്കൂളിന് സ്വന്തം. സ്കൂളിന്റെ ഏതൊരു പ്രവർത്തനവും സമൂഹത്തെ | |||
കോർത്തിണക്കി അവരുടെ സഹായസഹകരണങ്ങൾ ഉറപ്പുവരുത്തിയുമാണ് മുന്നോട്ട് | |||
കൊണ്ടുപോകുന്നത് ആധുനിക സംവിധാനങ്ങൾ അവയുടെ ഉപയോഗം എന്നിവ പര | |||
മാവധി ഉപയോഗപ്പെടുത്തുക എന്നത് ഒരധ്യാപകന്റെ കടമയാണ്. സാമൂഹിക | |||
സാംസ്കാരിക, കലാരംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾക്ക് | |||
നവ്യാനുഭവം പ്രദാനം ചെയ്യുന്നതാണ് എന്നത് സ്കൂളിന്റെ വർഷാരംഭം | |||
മുതലുള്ള ഓരോ പ്രവർത്തനങ്ങളിലൂടെയും കണ്ണോടിക്കുമ്പോൾ നമുക്ക് വ്യക്തമാ | |||
കും. മികച്ച രീതിയിലുള്ള പാഠ്യപ്രവർത്തനങ്ങൾ നല്ല അധ്യാപനം, ധാർമ്മിക പഠനം, | |||
സ്പെഷ്യൽ ട്രെയ്നിംഗ്, നിലവിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ തുടങ്ങിയവ മണി | |||
ക്കടവ് സ്കൂളിന്റെ പ്രത്യേകതയാണ്. ഈ അധ്യായനവർഷം മണിക്കടവ് യു.പി | |||
സ്കൂളിനെ സംബന്ധിച്ച് നേട്ടങ്ങളുടേതായിരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |