"ജി.യു.പി.എസ്. ചെങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. ചെങ്ങര (മൂലരൂപം കാണുക)
11:42, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022→ചരിത്രം
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. | വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന മലപ്പുറം ജില്ലയിൽ പ്രൈമറി വിദ്യഭ്യാസത്തിനും സൗകര്യമില്ലാതിരുന്ന ചെങ്ങര ഗ്രാമത്തിൽ ഉദാരമതികളും ദാനപ്രിയരുമായ നാട്ടുകാരുടെ പ്രയത്നം കൊണ്ടു മാത്രം 1974 ൽ ജന്മംകൊണ്ട ചെങ്ങര ഗവൺമെൻറ് യു.പി.സ്കൂൾ സൗകര്യം കൊണ്ടും പഠന നിലവാരം കൊണ്ടും ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ് മുന്നിട്ടു നിൽകുന്നു. [[ജി.യു.പി.എസ്. ചെങ്ങര/History|കൂടുതൽ വായിക്കുക]] | ||
കോങ്ങയും കൊട്ടാവും മടിയിൽകിടത്തി താലോലിക്കുന്ന ചെങ്ങര ഗ്രാമത്തെ നാലു ദിക്കുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കുട്ടിക്കുന്നുകൾ. കുന്നുകളിറങ്ങി വയലേലകളെ തഴുകി കുണുങ്ങിക്കുണുങ്ങിയെത്തുന്ന ഇളം കാറ്റ് ഗ്രാമത്തെ കുളിരണിയിക്കുന്നു. മലയുടെ താഴ്വാരത്തിൽ തളർച്ച മാറ്റാനെന്നോണം നീണ്ടുനിവർന്നു കിടക്കുന്ന അരീക്കോട്-മഞ്ചേരി-ചെങ്ങര-ആമയൂർ റോഡുകൾ. | കോങ്ങയും കൊട്ടാവും മടിയിൽകിടത്തി താലോലിക്കുന്ന ചെങ്ങര ഗ്രാമത്തെ നാലു ദിക്കുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കുട്ടിക്കുന്നുകൾ. കുന്നുകളിറങ്ങി വയലേലകളെ തഴുകി കുണുങ്ങിക്കുണുങ്ങിയെത്തുന്ന ഇളം കാറ്റ് ഗ്രാമത്തെ കുളിരണിയിക്കുന്നു. മലയുടെ താഴ്വാരത്തിൽ തളർച്ച മാറ്റാനെന്നോണം നീണ്ടുനിവർന്നു കിടക്കുന്ന അരീക്കോട്-മഞ്ചേരി-ചെങ്ങര-ആമയൂർ റോഡുകൾ. |