"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
11:29, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 74: | വരി 74: | ||
'''<big>ഇ. പി. കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ. പി. കൃഷ്ണൻ നമ്പ്യാർ,] [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 ബാലസംഘം], യുവജന സംഘം,[https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 വായനശാല], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം], കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967 ലും [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB ചാത്തമ്പള്ളി കണ്ഠൻ] എന്ന പുസ്തകം ഇ. പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യുപി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27 ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി. | '''<big>ഇ. പി. കൃഷ്ണൻ നമ്പ്യാർ<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ ഒരു വ്യക്തിയാണ് സ്വാതന്ത്ര്യസമരസേനാനി കൂടിയായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ]. ചെറുപ്പം മുതലേ ദേശീയപ്രസ്ഥാനത്തിൽ താല്പര്യം ഉണ്ടായ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ. പി. കൃഷ്ണൻ നമ്പ്യാർ,] [https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 ബാലസംഘം], യുവജന സംഘം,[https://ml.wikipedia.org/wiki/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2 വായനശാല], [https://ml.wikipedia.org/wiki/%E0%B4%95%E0%B5%BC%E0%B4%B7%E0%B4%95_%E0%B4%B8%E0%B4%82%E0%B4%98%E0%B4%82 കർഷകസംഘം], കർഷക തൊഴിലാളി യൂണിയൻ തുടങ്ങിയവയിൽ സജീവമായിരുന്നു. 1939 ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ വന്ന ഇപി കൃഷ്ണൻ നമ്പ്യാർ വടക്കേ മലബാറിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A3%E0%B4%BF%E0%B4%B8%E0%B4%82 കമ്മ്യൂണിസ്റ്റ്] പാർട്ടി കെട്ടിപ്പടുത്തതിൽ ഒരാളായിരുന്നു. തുടർന്ന് സജീവ രാഷ്ട്രീയ പ്രവർത്തകനായി. സുദീർഘമായ ബഹുജന പ്രവർത്തന കാലം നാലരവർഷം [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%86%E0%B5%BB%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%BD_%E0%B4%9C%E0%B4%AF%E0%B4%BF%E0%B5%BD,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ സെൻട്രൽ ജയിലിലും] സേലം ജയിലിലും കഴിഞ്ഞു. 1965ലും 1967 ലും [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD നിയമസഭാ] സാമാജികനായി. [https://ml.wikipedia.org/wiki/%E0%B4%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B5%BC ഇരിക്കൂർ] മണ്ഡലം പ്രതിനിധീകരിച്ച് കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%B5%E0%B4%BF%E0%B4%B7%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A0%E0%B5%BB ചാത്തമ്പള്ളി കണ്ഠൻ] എന്ന പുസ്തകം ഇ. പിയുടെ സംഭാവനയാണ്. കൊളച്ചേരി എഡുക്കേഷൻ സൊസൈറ്റി പ്രസിഡണ്ട് ആയിരിക്കെ കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ നിർമ്മിക്കാൻ സ്വന്തം സ്ഥലം നൽകി സ്കൂളിന് വേണ്ടി പ്രവർത്തിച്ചു. പെരുമാച്ചേരി യുപി സ്കൂളിൽ ഏകാധ്യാപകനായി സേവനമനുഷ്ഠിച്ചു. കൊളച്ചേരി സെൻട്രൽ യുപി സ്കൂൾ ഇന്ന് ഇപി കൃഷ്ണൻ നമ്പ്യാർ സ്മാരക സ്കൂൾ എന്ന് അറിയപ്പെടുന്നു. 1987 ജനുവരി 27 ന് ഈ ബഹുമുഖ പ്രതിഭ ഓർമ്മയായി. | ||
[[പ്രമാണം:13055 cp.png|ലഘുചിത്രം|186x186ബിന്ദു|സി.പി.മൂസാൻ കുട്ടി ]] | |||
'''<big>സി.പി. മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി.] 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്. | '''<big>സി.പി. മൂസ്സാൻകുട്ടി <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി]...</ref>:-</big>''' കൊളച്ചേരി തട്ടകത്തിന്റെ രാഷ്ട്രീയ നിരയിൽ മുൻപന്തിയിൽ ഉണ്ടായ മറ്റൊരു വ്യക്തിയാണ് രാഷ്ട്രീയ നേതാവും, മുൻ കേരള നിയമസഭാംഗവുമായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF സി.പി. മൂസ്സാൻകുട്ടി.] 1980-ലും, 1982-ലും തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് സി.പി. മൂസ്സാൻകുട്ടി ആയിരുന്നു.1932 മേയ് 01-നു മുഹമ്മദിന്റെയും മറിയത്തിന്റെയും മകനായി ജനിച്ചു . 1980-ലും, 1982-ലും നടന്ന നിയമസഭാതെരഞ്ഞെടുപ്പുകളിൽ സി.പി.ഐ.എം. സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%B3%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D_%E0%B4%A8%E0%B4%BF%E0%B4%AF%E0%B4%AE%E0%B4%B8%E0%B4%AD%E0%B4%BE%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%B2%E0%B4%82 തളിപ്പറമ്പ് മണ്ഡലത്തെ] പ്രതിനിധീകരിച്ചിട്ടുണ്ട്. 1987-ൽ നടന്ന തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമനോട്] മത്സരിച്ച് പരാജയപ്പെട്ടു. എം. ഖദീജയാണു ഭാര്യ. രണ്ടു ആൺമക്കളും, രണ്ട് പെൺമക്കളുമുണ്ട്. | ||