Jump to content
സഹായം

"കക്കോത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,467 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ജനുവരി 2022
(ചെ.)
ഭൗതിക നേട്ടങ്ങൾ സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.
(ചെ.) (ഭൗതിക നേട്ടങ്ങൾ സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ ഉണ്ട്. അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്. വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട് ക്ലാസ് റൂം ലൈബ്രറി എന്നിവയുമുണ്ട്. എല്ലാ മുറികളിലും ഫാൻ ഉണ്ട്.)
വരി 60: വരി 60:
}}         
}}         


'''ചരിത്രം'''
ചരിത്രം  


കക്കോത്ത് പ്രദേശത്തു ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ മലയാളം എഴുത്തും വായനയും അറിയാത്തവരായിരുന്നു വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമായിരുന്നു ഒരു സ്കൂളിൽ എത്തുക .സീതയിൽ പൊയിൽ എന്ന സ്‌ഥലത്തു ഒരു ഓത്തുപള്ളിക്കൂടം മാത്രം ഉണ്ടായിരുന്നു അങ്ങനെ സ്കൂളിന് അപേക്ഷ കൊടുത്തു സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ദ്രി ആയിരുന്ന കാലത്ത് സ്കൂളിന് അനുമതി കിട്ടി .[[kooduthal vayikkuka]]
''' ചെമ്പിലോട് പഞ്ചായത്തിലെ കക്കോത്ത് പ്രദേശത്ത് ന്യൂനപക്ഷ സമുദായത്തിൻറെ വിദ്യാഭ്യാസ  പുരോഗതി ലക്ഷ്യമാക്കി 1968 ആരംഭിച്ച വിദ്യാലയമാണ്  അക്കാലത്തെ മുസ്ലിം സമുദായത്തിലെ മുതിർന്ന പെൺകുട്ടികൾക്ക് പോലും എഴുത്തും വായനയും അറിയില്ലായിരുന്നു ഇതു മനസ്സിലാക്കിയ വിദ്യാഭ്യാസ ഡയറക്ടർ  കക്കോത്ത് ദേശത്ത്  സ്കൂൾ അനിവാര്യമാണെന്ന് നിർദ്ദേശിക്കുകയും അതുപ്രകാരം സ്കൂൾ അനുവദിക്കുകയും ചെയ്തു'''


'''ഭൗതികസൗകര്യങ്ങൾ'''  
'''കഴിഞ്ഞ 50 വർഷങ്ങൾക്കിടയിൽ ഈ പ്രദേശവാസികൾ പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി ആശ്രയിച്ച് ശ്രദ്ധേയമായ സ്ഥാപനമാണ് ഇത്  വിദ്യാലയത്തിൽ പഠിച്ച ഒട്ടനേകം വ്യക്തികൾ ജീവിതത്തിൻറെ നാനാതുറകളിൽ ശ്രദ്ധേയമായ വ്യക്തി  മുദ്ര പതിപ്പിച്ചിട്ടുണ്ട്  1968 മുതൽ മുസ്ലിം കലണ്ടറിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയം 2007-08  മുതൽ ജനറൽ കലണ്ടറിലാണ് പ്രവർത്തിച്ചുവരുന്നത്.  കണ്ണൂർ നോർത്ത് ഉപജില്ല യിലെ ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ അക്കാദമിക-  അക്കാദമികേതര  പ്രവർത്തനത്തിൽ ഒരു മികച്ച വിദ്യാലയം എന്ന നിലയിൽ വിദ്യാലയത്തിന് മാറാൻ കഴിഞ്ഞിട്ടുണ്ട്. കലാകായിക മത്സരങ്ങളിൽ മെച്ചപ്പെട്ട നിലവാരം നിലനിർത്തി വരുന്നു.'''


രണ്ട് കെട്ടിടങ്ങൾ,
'''ഭൗതികസൗകര്യങ്ങൾ'''
ലാബ്,ലൈബ്രറി,പാചകപ്പുര


പാഠ്യേതര പ്രവർത്തനങ്ങൾ
'''സ്കൂൾ പഠനത്തിന് അനുയോജ്യമായ ഹാൾ  ഉണ്ട്.  അനുബന്ധമായി ഓഫീസറും പാചകപ്പുര എന്നിവയുണ്ട്. എല്ലാ ക്ലാസ്സുകളിലും ലൈബ്രറി ശാക്തീകരണവുമായി ബന്ധപ്പെട്ട് പുസ്തക ഷെൽഫ് ഉണ്ട്. കുടിവെള്ള സ്രോതസ്സായി കിണറുണ്ട് . സ്കൂൾ കവാടമുണ്ട്.  വൈദ്യുതി കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളും വിദ്യാലയത്തിനുണ്ട്. ക്ലാസ് റൂം  ലൈബ്രറി എന്നിവയുമുണ്ട്.  എല്ലാ മുറികളിലും ഫാൻ ഉണ്ട്.'''
 
പാഠ്യേതര പ്രവർത്തനങ്ങൾ


വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,  
വിവിധ തരം ക്ലബ്ബ്കൾ, പച്ചക്കറിത്തോട്ടം,  
33

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1356295" എന്ന താളിൽനിന്ന് ശേഖരിച്ചത്