Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ് പരണിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 145: വരി 145:
വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
വാർഡ് മെംപർമാർ,ഹെഡ്മിസ്ട്രസ്,പൂർവ്വവിദ്യാർത്ഥികൾ,പ്രവർത്തകർ,രക്ഷകർത്യപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


== <font color="red" size=5>പ്രവേശനോത്സവം 2018-19</font>==
<font color="blue " size=3>
[[പ്രമാണം:44010pravesanolsavam.jpg|ലഘുചിത്രം]]
2018-19 അധ്യയനവർഷത്തിലെ പ്രവേശനോത്സവം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി.സി.എസ്.സുജാത അവർകൾ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി.ബ്യുല ഏഞ്ചൽ,പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ100 % വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.നവാഗതരെ സ്വീകരിച്ചു.അക്ഷര ദീപം തെളിച്ചു.
== <font color="red" size=5>പരിസ്ഥിതി ദിനാചര​ണം</font>==
<font color="blue " size=3>
[[പ്രമാണം:44010paristhiti.jpg|ലഘുചിത്രം|നടുവിൽ]]
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് വൃക്ഷതൈ വിതരണം ചെയ്തു.സ്കൂൾ പരിസരത്ത് കുട്ടികളും ഹെഡ്മാസ്റ്ററും വൃക്ഷതൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
== <font color="red" size=5>വയനാ വാരം</font>==
<font color="blue " size=3>
[[പ്രമാണം:44010vayana.jpg|ലഘുചിത്രം]]
ഈ വർഷത്തെ വയനാ വാരം സമുചിതമായി ആഘോശിച്ചു.വായനാ ദിനത്തിൽ നടന്ന പൊതുചടങ്ങിൽ മൽസര വിജയികൾക്ക് സമ്മാനവിതരണം നടത്തുകയും ചെയ്തു.
== <font color="red" size=5>പ്ലാസ്റ്റിക് നിർമാർജനം</font>==
<font color="blue " size=3>
[[പ്രമാണം:44010plastic.jpg|ലഘുചിത്രം|ഇടത്ത്‌]]
റെഡ് എഫ്.എം റേഡിയോയുമായി സഹകരിച്ച് സ്കൂളിലെ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് അവർക്ക് കൈമാറി.
== <font color="red" size=5>അന്താരാഷ്ട്ര യോഗാ ദിനം</font>==
<font color="blue " size=3>
[[പ്രമാണം:44010yoga.jpg|ലഘുചിത്രം|നടുവിൽ]]
അന്താരാഷ്ട്ര യോഗാ ദിനത്തോതൊടാനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിച്ചു.
== <font color="red" size=5>ലഹരിവിരുദ്ധ ദിനം</font>==
<font color="blue " size=3>
[[പ്രമാണം:44010laharivirudha.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44010vimukthi.jpg|ലഘുചിത്രം|വലത്ത്‌]]
ലഹരി വിരുദ്ധ ദിനത്തിൽ പൂവാർ പോലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്‌ സംഘടിപ്പിച്ചു. കുട്ടികൾ ലഹരി വിരുദ്ധ നാടകം അവതരിപ്പിച്ചു.
== <font color="red" size=5>ഹലോ ഇംഗ്ലീഷ്</font>==
<font color="blue " size=3>
ഹലോ ഇംഗ്ലീഷ് പരിശീലനത്തിന്റെ ഭാഗമായി കുട്ടികൾ ഇംഗ്ലീഷ് സ്കിറ്റുകൾ,കവിതകൾ,നാടകം,പ്രസംഗം എന്നിവ അവതരിപ്പിച്ചു.
== <font color="red" size=5>സ്വാതന്ത്ര്യദിനം</font>==
<font color="blue " size=3>
പഞ്ചായത്ത് അംഗം ശ്രീ.സ്റ്റീഫൻ പതാക ഉയർത്തി.തുടർന്ന് വിവിധ കലാ പരിപാടികൾ, മത്സരങ്ങൾ, പായസ വിതരണം എന്നിവ സംഘടിപ്പിച്ചു.




396

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354576" എന്ന താളിൽനിന്ന് ശേഖരിച്ചത്