"പേരാമ്പ്ര എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പേരാമ്പ്ര എച്ച്. എസ്സ്.എസ്സ് (മൂലരൂപം കാണുക)
00:00, 27 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 2016ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ...
(ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ...) |
(ഒരുകൂട്ടം പരിശ്രമശാലികളായ വ്യക്തികളുടെ നേതൃത്വത്തില്‍ 1948 ലാണ് പേരാമ്പ്ര ഹൈസ്ക്കൂള്‍ സൊസൈറ...) |
||
വരി 49: | വരി 49: | ||
15 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 15 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 കെട്ടിടങ്ങളിലായി 56 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.100 | ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
100 പേര്‍ക്ക്ഇരിക്കാവുന്ന, എല്ലാ സൗകര്യത്തോടുംകൂടിയ മള്‍ട്ടിമീഡിയറൂം മറ്റൊരു പ്രത്യേകതയാണ്. | |||
ശാന്തമായ അന്തരീക്ഷത്തില്‍ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, സ്ക്കൂളിനോട് | |||
ശാന്തമായ അന്തരീക്ഷത്തില്‍ വേറിട്ടുനില്ക്കുന്ന ലൈബ്രറികെട്ടിടവും, സ്ക്കൂളിനോട് ചേര്‍ന്നുനില്‍ക്കുന്ന ഓപ്പണ്‍ക്ലാസ്സും, മഹാത്മജിയുടേയും ശ്രീബുദ്ധന്റേയും ശില്പസാന്നിദ്ധ്യമുള്ള ബോധിഗ്രൗണ്ടും സ്ക്കൂളിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണ്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |