Jump to content
സഹായം

"ജി.എഫ്.യു.പി.എസ് കടപ്പുറം/പൂർവ്വ വിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
 
വരി 9: വരി 9:


== ബി കെ ഷബീർ തങ്ങൾ ==
== ബി കെ ഷബീർ തങ്ങൾ ==
1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി. തുടർപഠനം കടപ്പുറം ഗവ.ഹൈ സ്ക്കൂൾ, കോഴിക്കോട് ആർ യു കോളേജ് എന്നീ സ്ഥാപനങ്ങളിൽ ആയിരുന്നു. കോളേജ് പഠനശേഷം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിിക്കായി ആത്മാർത്ഥമായി പ്രവർത്തിച്ച് വ്യക്തി. പാടൂർ വാണിവിലാസം യു പി സ്ക്കൂൾ അദ്ധ്യാപകനായിരിക്കേ 2004 ൽ മരണപ്പെട്ടു. മികച്ച ഫുട്ബോൾ താരമായിരുന്നു.
1968 ലെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥി. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി. തുടർപഠനം കടപ്പുറം ഗവ.ഹൈ സ്ക്കൂൾ, കോഴിക്കോട് ആർ യു കോളേജ് എന്നീ സ്ഥാപനങ്ങളിൽ ആയിരുന്നു. കോളേജ് പഠനശേഷം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിച്ച് വ്യക്തി. പാടൂർ വാണിവിലാസം യു പി സ്ക്കൂൾ അദ്ധ്യാപകനായിരിക്കേ 2004 ൽ മരണപ്പെട്ടു. മികച്ച ഫുട്ബോൾ താരമായിരുന്നു.


== കടവിൽ ഖാലിദ് ==
== കടവിൽ ഖാലിദ് ==
1959 ൽ ഒന്നാം ക്ലാസ്സ് പഠനം. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂര്ത്തിയാക്കി.പൊതുരംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും ആത്മാർത്ഥ പ്രവർത്തകൻ. പ്രസ്തുത സ്ക്കൂൾ മാനേജിംഗ് കമ്മറ്റി ചെയർമാനായിരുന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ ഒ. എസ്. എ യുടെ രക്ഷാധികാരിയുമായിരുന്നു.
1959 ൽ ഒന്നാം ക്ലാസ്സ് പഠനം. ഏഴാം ക്ലാസ്സ് പഠനം പ്രസ്തുത സ്ക്കൂളിൽ നിന്നും പൂർത്തിയാക്കി.പൊതുരംഗത്തും സാമൂഹ്യ രാഷ്ട്രീയ രംഗത്തും ആത്മാർത്ഥ പ്രവർത്തകൻ. പ്രസ്തുത സ്ക്കൂൾ മാനേജിംഗ് കമ്മറ്റി ചെയർമാനായിരുന്നു. സ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഘടനയായ ഒ. എസ്. എ യുടെ രക്ഷാധികാരിയുമായിരുന്നു.
274

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1354259" എന്ന താളിൽനിന്ന് ശേഖരിച്ചത്