Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ജി.യു.പി.എസ് വടുതല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

973 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ
(ചെ.) (സ്കൂളിനെക്കുറിച്ചുള്ള ആമുഖം)
(സ്കൂളിനെക്കുറിച്ചുള്ള വിവരങ്ങൾ)
വരി 61: വരി 61:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തൃശൂർ ജില്ലയിലെ,ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ,കുന്നംകുളം ഉപജില്ലയിൽ ഉൾപ്പെടുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ്.നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള  വടുതല ദേശത്തു സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം , ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നാണ് . നൂറുവർഷത്തിനുമേൽ പഴക്കമുള്ള ഈ വിദ്യാലയം ചാവക്കാട് വിദ്യാഭ്യാസജില്ലയിലെ, കുന്നംകുളം ഉപജില്ലയിൽ  ഉൾപ്പെടുന്ന  ചൊവ്വന്നൂർ ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിലാണ് പ്രവർത്തിക്കുന്നത്.  


== ചരിത്രം ==
== ചരിത്രം ==
വരി 67: വരി 67:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പതിനാലോളം ക്ലാസ്റൂമുകൾ ,കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ് ,ലൈബ്രറി , ഓഡിറ്റോറിയം ,കിച്ചൻ തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന കെട്ടിടസമുച്ചയത്തിലാണ് നിലവിൽ സ്കൂൾ പ്രവർത്തിക്കുന്നത് .കുട്ടികൾക്കുള്ള കളിസ്ഥലം ,ഓപ്പൺ സ്റ്റേജ് സൗകര്യം എന്നിവയും ഈ വിദ്യാലയത്തിന് സ്വന്തമായുണ്ട് .


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 74: വരി 75:
* പച്ചക്കറിത്തോട്ടം  
* പച്ചക്കറിത്തോട്ടം  
* മാലിന്യസംസ്കരണ യൂണിറ്റ്  
* മാലിന്യസംസ്കരണ യൂണിറ്റ്  
* ടാലെന്റ്റ് ലാബ്
* ഫുഡ് ഫെസ്റ്റിവൽ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.65198, 76.03772|zoom=18}}
{{#multimaps:10.65198, 76.03772|zoom=18}}
155

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1352316" എന്ന താളിൽനിന്ന് ശേഖരിച്ചത്