Jump to content
സഹായം

"നമ്മുടെ പൂർവ്വവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഇടത്ത്‌|ലഘുചിത്രം|joji ==== Geogy Thomas ==== ''...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 45: വരി 45:
* <big>Wife Baijy George</big>
* <big>Wife Baijy George</big>
* <big>Children :Nandana (18) , Hemant (13)</big>
* <big>Children :Nandana (18) , Hemant (13)</big>
[[പ്രമാണം:14866 os 1.jpeg|ഇടത്ത്‌|ലഘുചിത്രം|Danya Narikkoden]]
കണ്ണൂർ ജില്ലയിലെ
ഇരിട്ടിയിലെ അത്തിത്തട്ട് എന്ന കൊച്ചു ഗ്രാമത്തിൽ ജനനം..(12.4.1985)
പയഞ്ചേരി എൽ പി സ്കൂൾ... വാഴുന്നവേഴ്‌സ്   യു പി സ്കൂൾ.. ഇരിട്ടി ഹൈ സ്കൂൾ എന്നീ വിദ്യാലയത്തിൽ പഠനം..പത്താം ക്ലാസ്സ് പഠനത്തോടെ വിദ്യാഭ്യാസം അവസാനിച്ചു..
പഠിക്കുമ്പോഴേ കവിതകളോടും കഥകളോടും തോന്നിയ പ്രണയം എഴുത്തിന്റെ ലോകത്തേക്ക് വരാൻ കൂടുതൽ പ്രേരണയായി..
കവിതകളും കഥകളും ലേഖനങ്ങളും എഴുതാറുണ്ട്.. ഒപ്പം ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമാണ്... കണ്ണൂർ ആകാശവാണിയിൽ കഥകളും കവിതകളും അവതരിപ്പിച്ചു വരുന്നു.നിരവധി തവണ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും സമ്മാനങ്ങൾ തേടിയെത്തിയിട്ടിട്ടുണ്ട്..
അതിൽ പ്രധാനപ്പെട്ട അംഗീകാരങ്ങൾ.. (പി. കുഞ്ഞിരാമൻ മാസ്റ്റർ സ്മാരക അവാർഡ്.2015) (സർഗ്ഗ ഭൂമി പുരസ്‌കാരം 2017)(നവോത്ഥാന ശ്രേഷ്ഠ പുരസ്‌കാരം 2017 )(അംബേദ്കർ ദേശീയ പുരസ്‌കാരം 2019)(കനക പ്രഭ പുരസ്‌കാരം 2019)(രവീന്ദ്രനാഥ്‌ ടാഗോർ നാഷണൽ ഫെല്ലോഷിപ്പ് 2019)(അക്ഷര പുരസ്‌കാരം 2020)(പി ഭാസ്കരൻ പുരസ്‌കാരം 2021)(സാഹിത്യ രത്നം പുരസ്‌കാരം 2022)എന്നിവയാണ്.. ഈ വർഷം ആദ്യ സമാഹാരം പുറത്തിറങ്ങും..
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351905" എന്ന താളിൽനിന്ന് ശേഖരിച്ചത്