Jump to content
സഹായം

"സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഷൊർണുർ  
|സ്ഥലപ്പേര്=ഷൊർണുർ  
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
വരി 35: വരി 34:
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=179
|വിദ്യാർത്ഥികളുടെ എണ്ണം 1-10=257
|വിദ്യാർത്ഥികളുടെ എണ്ണം 1-10=179
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=മേരി സൂസൻ സി എൽ  
|പ്രധാന അദ്ധ്യാപിക=മേരി സൂസൻ സി എൽ  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബാബു കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=Sri. Sreejith
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ ടി പി
|എം.പി.ടി.എ. പ്രസിഡണ്ട്=Smt. Aneesa
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=
വരി 59: വരി 57:
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
| സ്കൂൾ ചിത്രം=
[[പ്രമാണം:20438-3.jpg|ലഘുചിത്രം]]
}}  
}}  
== ചരിത്രം ==
==ചരിത്രം==
== '''ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര .മാനവ നന്മക്കുതകുന്ന സത്യം,നീതി ,ധർമ്മം തുടങ്ങിയ സനാതന മൂല്യങ്ങൾക്ക് പ്രാധാന്യംനൽകികൊണ്ട് വീട്ടുകാർക്കും നാട്ടുകാർക്കും രാജ്യത്തിനും അഭിമാനിക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമായി വിദ്യാഭ്യാസത്തെ ഈ സന്യാസി സഭ കണക്കാക്കുന്നു .മദർ വെറോണിക്ക എന്നറിയപ്പെടുന്ന ഒരു ആംഗ്ലേയ വനിതയാണ് ഇതിന്റെ സ്ഥാപക .ആത്മീയ ചിന്തയുള്ളവരും സമഗ്ര ജ്ഞാനമുള്ളവരും ,ആരോഗ്യവതികളും വൈകാരിക പക്വതയുള്ളവരും സാമൂഹ്യ അവബോധമുള്ളവരുമായ വിദ്യാർത്ഥികളെ വാർത്തെടുക്കുവാൻ ഞങ്ങൾ പരിശ്രമിക്കുന്നു.<big>സെന്റ്.തെരേസ്</big> നാമത്തിലുള്ള ഈ വിദ്യാലയം ആരംഭിച്ചത് 1929 ജനുവരി പത്തൊൻപതാം തിയ്യതിയാണ് .ഇപ്പോൾ ഈ സ്ഥാപനത്തിൽ 8 അധ്യാപകരും 257 കുട്ടികളും ഉണ്ട് .ദൈവത്തിന്റെ പ്രതിഫലനം മനുഷ്യരാശിയിൽ ദർശിച്ചുകൊണ്ടു ദൈവ ശാസ്ത്രം പരസ്നേഹത്തിലൂടെ പ്രകടമാക്കുന്നതിന് അധ്യാപനമാകുന്ന സേവനത്തിലൂടെ ഞങ്ങൾ പ്രാർത്ഥിക്കുന്നു .'''   ==
ഇന്ത്യക്കകത്തും പുറത്തുമുള്ള ബഹുസഹസ്രം  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിൽ സ്തുത്യർഹമായ സേവനമനുഷ്ഠിക്കുന്ന സന്യാസ സഭയാണ് അപ്പസ്തോലിക് കാർമ്മൽ.ദൈവ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസവും അവിടുത്തെ സമ്പൂർണ്ണ സ്നേഹത്തിലുള്ള ആത്മാർപ്പണവുമാണ് ഈ സഭയുടെ മുഖമുദ്ര'''.'''


== ഭൗതികസൗകര്യങ്ങൾ ==
'''[[സെന്റ്.തെരേസ്.എൽ.പി.എസ്.ഷൊർണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കുക]]'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==


* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ലൈബ്രറി
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*സ്മാർട്ട് ക്ലാസ് റൂം
*കമ്പ്യൂട്ടർ ക്ലാസ്
*മൈതാനം
*പാർക്ക്
*ഓഡിറ്റോറിയം


== മാനേജ്മെന്റ് ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*സർഗ്ഗവേളകൾ
*ദിനാചരണങ്ങൾ
*ഡിജിറ്റൽ മാഗസിൻ


== മുൻ സാരഥികൾ ==
==മാനേജ്മെന്റ്: <small>അപ്പസ്തോലിക് കാർമ്മൽ സതേൺ പ്രൊവിൻസ് കോഴിക്കോട്</small>==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


 
==മുൻ സാരഥികൾ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;width:70%;" |
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും1 കിലോമീറ്റർ  ചോലക്കുളം  വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കിലോമീറ്റർ ബസ് സ്റ്റാൻഡ് വഴി ചോലക്കുളം റോഡിലൂടെ  സഞ്ചരിച്ചാൽ സ്കൂളിലെത്താം.
{{#multimaps:10.768815999999999,76.271556000000004|zoom=13}}
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ കുളപ്പുള്ളി  ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*മാർഗ്ഗം -1 ഷൊർണ‌ൂർ ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം  
|--
*മാർഗ്ഗം  2 ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
*മാർഗ്ഗം  3 പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


|}
{{#multimaps:10.768815999999999,76.271556000000004|zoom=18}}
|}
<!--visbot  verified-chils->-->
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1351065...2498409" എന്ന താളിൽനിന്ന് ശേഖരിച്ചത്