Jump to content
സഹായം

"ജി എം എൽ പി എസ് മാരിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 57: വരി 57:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=18535-school_logo.jpg
|logo_size=50px
|logo_size=50px
}}
}}
വരി 65: വരി 65:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
ജി.എം.എൽ.പി സ്കൂൾ മാരിയാട്  1948  ൽ മാപ്പിള ഗേൾസ് എൽ.പി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മാരിയാട് അങ്ങാടിയിൽ നിന്ന് വടക്ക് പടിഞ്ഞാറ്  മാറി സ്കൂൾ പറമ്പ് എന്ന സ്ഥലത്തായിരുന്നു സ്കൂൾ. ഓല മേഞ്ഞ ഒറ്റമുറിയിൽ മൺതിണ്ണയിലിരുന്നാണ് വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. രാവിലെ 10 വരെ മദ്റസയും ശേഷം സ്കൂളും പഠിപ്പിച്ചിരുന്നത് ചുള്ളിയിൽ അലവി മാസ്റ്ററായിരുന്നു. 
 
1952  ൽ കൊല്ലപ്പറമ്പൻ അലവിക്കുട്ടിഹാജി ഒരു വാടക കെട്ടിടം സ്കൂളിനായി നിർമിച്ചു നൽകി. 1956 വരെ  ബോർഡ് മാപ്പിള സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. കേരള സംസ്ഥാനം രൂപംകൊണ്ടതോടെ സ്കൂളിന്റെ പേര് ജി.എം.എൽ.പി.എസ് എന്നാക്കി. 
 
2003 ൽ കൊല്ലപ്പറമ്പൻ അഷ്റഫ്, വാവോട് എന്ന സ്ഥലം സ്കൂൾ കെട്ടിടത്തിനായി സൗജന്യമായി വിട്ടുനൽകി. 2004 ൽ കെട്ടിടം പണി ആരംഭിക്കുകയും 2005 ൽ ഇന്നത്തെ കെട്ടിടത്തിന്റെ ഉദ്ഘാടനം വളരെ ആഘോഷപൂർവ്വം നടത്തുകയും ചെയ്തു.   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 94: വരി 98:


==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 11.140025299118639, 76.26907442155598 | width=800px | zoom=16 }}
  {{Slippymap|lat= 11.140025299118639|lon= 76.26907442155598 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1350522...2530935" എന്ന താളിൽനിന്ന് ശേഖരിച്ചത്