"എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട (മൂലരൂപം കാണുക)
14:28, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022സകൂളിനെക്കുറിച്ച്
(ചെ.) (→സാരഥികൾ) |
(സകൂളിനെക്കുറിച്ച്) |
||
വരി 62: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എസ്.എൻ.നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ ഹയർസെക്കന്ററി സ്‍കൂൾ. പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‍കർത്താവുമായിരുന്ന സി.ആർ.കേശവൻ വൈദ്യർ ആണ് 1963-ൽ എസ്.എൻ സ്‍കൂൾ സ്ഥാപിച്ചത്. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിങ്ങാലക്കുട ഉപജില്ലയിലെ എസ്.എൻ.നഗറിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണ ഹയർസെക്കന്ററി സ്‍കൂൾ'''. പ്രമുഖ വ്യവസായിയും സാമൂഹ്യപരിഷ്‍കർത്താവുമായിരുന്ന '''സി.ആർ.കേശവൻ വൈദ്യർ''' ആണ് '''1963'''-ൽ എസ്.എൻ സ്‍കൂൾ സ്ഥാപിച്ചത്. ഇരിങ്ങാലക്കുടയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. | ||
== ചരിത്രം == | == ചരിത്രം == | ||
വരി 68: | വരി 68: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി ലോവർ പ്രൈമറി, അപ്പർ പ്രൈമറി, | അഞ്ച് ഏക്കറോളം വിസ്തൃതമായ സ്ഥലത്താണ് എസ്.എൻ ഹയർസെക്കണ്ടറി സക്കൂൾ സ്ഥിതി ചെയ്യുന്നത്. 5 കെട്ടിടങ്ങളിലായി '''ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‍കൂൾ, ഹയർസെക്കണ്ടറി സ്‍കൂൾ, ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്''' എന്നിവ പ്രവർത്തിക്കുന്നു. '''[[എസ്സ്. എൻ. എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]''' | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 92: | വരി 92: | ||
== [https://www.snhss.com/ മാനേജ്‍മെന്റ്] == | == [https://www.snhss.com/ മാനേജ്‍മെന്റ്] == | ||
ശ്രീ.സി.ആർ.കേശവൻ വൈദ്യർ സ്ഥാപിച്ച എസ്.എൻ ചന്ദ്രിക എഡ്യുക്കേഷ്ണൽ ട്രസ്സ്റ്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ ഡോ.സി.കെ.രവി മാനേജറായും ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രി.പി.കെ.ഭരതൻ മാസ്റ്റർ കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. | ശ്രീ.സി.ആർ.കേശവൻ വൈദ്യർ സ്ഥാപിച്ച '''എസ്.എൻ ചന്ദ്രിക എഡ്യുക്കേഷ്ണൽ ട്രസ്സ്റ്റാണ്''' വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കേശവൻ വൈദ്യരുടെ മകനായ '''ഡോ.സി.കെ.രവി''' മാനേജറായും ദേശീയ അധ്യാപക അവാർഡ് ജേതാവായ '''ശ്രി.പി.കെ.ഭരതൻ മാസ്റ്റർ''' കറസ്പോൻഡന്റ് മാനേജറായും പ്രവർത്തിക്കുന്നു. | ||
=== പ്രധാനാധ്യാപകർ === | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|'''നമ്പർ''' | |'''നമ്പർ''' | ||
| | | '''വിഭാഗം''' | ||
| | | '''പേര്''' | ||
|- | |- | ||
|1 | |1 | ||
|ഹയർസെക്കന്ററി | |'''ഹയർസെക്കന്ററി''' | ||
|അനിത പി ആന്റണി | |'''അനിത പി ആന്റണി''' | ||
|- | |- | ||
|2 | |2 | ||
|ടി ടി ഐ | |'''ടി ടി ഐ''' | ||
|കവിത പി വി | |'''കവിത പി വി''' | ||
|- | |- | ||
|3 | |3 | ||
|ഹൈസ്‍കൂൾ | |'''ഹൈസ്‍കൂൾ''' | ||
|അജിത.പി.എം | |'''അജിത.പി.എം''' | ||
|- | |- | ||
|4 | |4 | ||
|എൽ പി സ്‍കൂൾ | |'''എൽ പി സ്‍കൂൾ''' | ||
| | |'''ബിജുന പി എസ്''' | ||
|} | |} | ||
== സാരഥികൾ == | == മുൻ സാരഥികൾ == | ||
എസ് എൻ ഹയർസെക്കന്ററി സ്‍കൂളിലെ മുൻകാല | എസ് എൻ ഹയർസെക്കന്ററി സ്‍കൂളിലെ മുൻകാല പ്രധാനാദ്ധ്യാപകരുടെ വിവരങ്ങൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. | ||
{| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | {| class="wikitable sortable mw-collapsible" style="text-align:center; width:400px; height:500px" border="1" | ||
|+ | |+ | ||
മുൻ പ്രധാനാധ്യാപകർ | |||
|ക്രമ നമ്പർ | |ക്രമ നമ്പർ | ||
|പേര് | |പേര് | ||
വരി 191: | വരി 193: | ||
|A B MRUDULA | |A B MRUDULA | ||
|2020 - 2021 | |2020 - 2021 | ||
|} | |} | ||