Jump to content
സഹായം

"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിലെ പാനൂർ ഉപജില്ലയിലെ കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ ഇരുപത്തി ഒന്നാം വാർഡിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് '''അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ.''' {{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ചെണ്ടയാട്
|സ്ഥലപ്പേര്=ചെണ്ടയാട്
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
വരി 34: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=236
|ആൺകുട്ടികളുടെ എണ്ണം 1-10=239
|പെൺകുട്ടികളുടെ എണ്ണം 1-10=201
|പെൺകുട്ടികളുടെ എണ്ണം 1-10=237
|വിദ്യാർത്ഥികളുടെ എണ്ണം 1-10=437
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിനോദൻ ,എം.പി
|പ്രധാന അദ്ധ്യാപകൻ=വിനോദൻ ,എം.പി
|പി.ടി.എ. പ്രസിഡണ്ട്=അശ്റഫ് .ടി .എൻ
|പി.ടി.എ. പ്രസിഡണ്ട്=നാസർ വാഴയിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ആബിദ ഒ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
| സ്കൂൾ ചിത്രം= 14551_2.jpeg|DETAILS A R S U P S CHENDAYAD

|size=350px
|size=350px
വരി 58: വരി 57:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}     
    
}}
== ചരിത്രം ==
== ചരിത്രം ==
ഒരു നാടിൻ്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും ആ നാടിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു വിദ്യാലയം.

പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.

സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിൻ്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു.
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിൻ്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു.   [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഒപ്പം മത സാഹോദര്യത്തിൻ്റെയും കഥകൾ പറയുന്നുണ്ട് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.
 
ഉപ്പു സത്യഗ്രഹത്തിൻ്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് അബ്ദുറഹ്മാൻ്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
 
സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിൻ്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തൻ്റെ സമരവഴിയിലെ നേതാവിൻ്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്.
 
വിദ്യാലയത്തിൻ്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിൻ്റെ മാതൃകയായിരുന്നു.
 
LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്.
 
ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട് വീടുകളിലേക്ക് പെട്ടെന്ന് ഒതുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകി പഠനവും മറ്റ് പ്രവർത്തനങ്ങളും നൽകി കഴിഞ്ഞ അവധിക്കാലത്ത് തന്നെ തുടക്കം കുറിക്കാനായത് പിന്നീട് വന്ന ഓൺലൈൻ പഠന പ്രവർത്തനങ്ങൾ എളുപ്പവും രസകരവുമാക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഏറെ സഹായിച്ചുവെന്നത് വളരെ സന്തോഷകരമാണ്.
 
ഇതിലൂടെ കാലത്തിന് മുന്നെ നടന്ന് ഒരു സമൂഹത്തിന് തന്നെ മാതൃകയാകാൻ അബ്ദുറഹ്മാൻ സ്മാരകത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ഓൺലൈൻ ദിനാചരണങ്ങളും കായിക കലാ മത്സരങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പട്ടിട്ടുണ്ട്.
 
വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്.
 
ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് അടച്ചിടലിൻ്റെ കാലത്തും സജീവമാകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
 
പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.
 
കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും.
 
നിലവിൽ മികവിൻ്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ്.
 
ഒരു നാടിൻ്റെ സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കുകയും ആ നാടിനെ അടയാളപ്പെടുത്തുകയും ചെയ്യുന്നതാണ് ഒരു വിദ്യാലയം.
 
പാനൂർ ചെണ്ടയാടിനെ അടയാളപ്പെടുത്തുന്നതിൽ വലിയ പങ്ക് വെച്ച വിദ്യാലയമാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.
 
സ്വാതന്ത്ര്യത്തിന് മുമ്പ് 1926 ൽ തുടക്കം കുറിച്ച പ്രാഥമിക വിദ്യാലയം ഉയർച്ചയുടെ പടവുകൾ കയറി ഒരു നാടിൻ്റെ വിദ്യാഭ്യാസ പരമായും സാംസ്കാരികമായും വളർത്തി മേഖലയിലെ പ്രധാനപ്പെട്ട സ്കൂളായി മാറിയിരിക്കുന്നു.
 
സ്വാതന്ത്ര്യ സമര ചരിത്രത്തിനൊപ്പം ത്യാഗത്തിൻ്റെയും സമർപ്പണത്തിൻ്റെയും ഒപ്പം മത സാഹോദര്യത്തിൻ്റെയും കഥകൾ പറയുന്നുണ്ട് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.
 
ഉപ്പു സത്യഗ്രഹത്തിൻ്റെ തീക്ഷ്ണമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ മുഹമ്മദ് അബ്ദുറഹ്മാൻ്റെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.
 
സ്വതന്ത്ര്യ സമര സേനാനിയായിരുന്ന സ്കൂളിൻ്റെ ആദ്യ മാനേജർ അപ്പുണ്ണി നായറാണ് തൻ്റെ സമരവഴിയിലെ നേതാവിൻ്റെ പേര് ഈ വിദ്യാലയത്തിന് നൽകിയത് എന്നത് പുതിയ കാലത്ത് വളരെ പ്രസക്തമാണ്.
 
വിദ്യാലയത്തിൻ്റെ വളർച്ചാ ഘട്ടങ്ങളിൽ താങ്ങായി നിന്ന ഗോപാലൻ മാസ്റ്റർ ഒരു നാടിനെ മതങ്ങൾക്കപ്പുറം ചേർത്ത് പിടിച്ച സാമുദായിക ഐക്യത്തിൻ്റെ മാതൃകയായിരുന്നു.
 
LP UP വിഭാഗങ്ങളിലായി ഇംഗ്ലീഷ് മലയാളം മീഡിയങ്ങളിൽ നൂറ് കണക്കിന് വിദ്യാർശകൾ പഠിക്കുന്നുണ്ടിവിടെ. പഠന പ്രവർത്തനങ്ങൾക്കൊപ്പം കലാ കായിക മേഖലകളിലും നമ്മുടെ സ്കൂൾ അത്ഭുതകരമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുകയാണ്.
 
ലോക് ഡൗൺ പ്രഖ്യാപിക്കപ്പെട്ട് വീടുകളിലേക്ക് പെട്ടെന്ന് ഒതുങ്ങേണ്ടി വന്ന വിദ്യാർഥികൾക്ക് ഓൺലൈൻ പിന്തുണ നൽകി പഠനവും മറ്റ് പ്രവർത്തനങ്ങളും നൽകി കഴിഞ്ഞ അവധിക്കാലത്ത് തന്നെ തുടക്കം കുറിക്കാനായത് പിന്നീട് വന്ന ഓൺലൈൻ പഠന പ്രവർത്തനങ്ങൾ എളുപ്പവും രസകരവുമാക്കാൻ വിദ്യാർഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഏറെ സഹായിച്ചുവെന്നത് വളരെ സന്തോഷകരമാണ്.
 
ഇതിലൂടെ കാലത്തിന് മുന്നെ നടന്ന് ഒരു സമൂഹത്തിന് തന്നെ മാതൃകയാകാൻ അബ്ദുറഹ്മാൻ സ്മാരകത്തിന് കഴിഞ്ഞിട്ടുണ്ട്.
 
ഓൺലൈൻ ദിനാചരണങ്ങളും കായിക കലാ മത്സരങ്ങളും വളരെയേറെ ശ്രദ്ധിക്കപ്പട്ടിട്ടുണ്ട്.
 
വീടുകളിലെത്തി പഠന പ്രവർത്തനങ്ങൾ വിലയിരുത്തിയ അധ്യാപകരുടെ മാതൃക രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും വലിയ മാനസിക പിന്തുണയാണ് നൽകിയത്.
 
ഓൺലൈൻ രക്ഷാകർതൃ യോഗങ്ങളും മറ്റും കൊണ്ട് അടച്ചിടലിൻ്റെ കാലത്തും സജീവമാകാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
 
പഠന മികവിലും ഭൗതിക സൗകര്യങ്ങൾ കൊണ്ടും പാനൂർ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട മികച്ച സ്കൂളാണ് അബ്ദുറഹ്മാൻ സ്മാരകം യു പി സ്കൂൾ.
 
കരുത്തുറ്റ മാനേജ്മെൻ്റും കഴിവുള്ള അധ്യാപകരുടെ ടീം വർക്കും ഈ വിദ്യാലയത്തെ ഇനിയും ഉയരങ്ങളിലെത്തിക്കും.
 
നിലവിൽ മികവിൻ്റെ മാതൃകയാണ് ഈ സ്കൂൾ എന്നത് സന്തോഷം പകരുന്ന അനുഭവമാണ്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 140: വരി 74:

== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==Abdul samad[doctor];
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
== ചിത്രശാല ==
<gallery>
പ്രമാണം:14551 3.jpeg
പ്രമാണം:14551 2.jpeg
</gallery>

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
<!--visbot  verified-chils->-->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1348077...2498290" എന്ന താളിൽനിന്ന് ശേഖരിച്ചത്