Jump to content
സഹായം

"അതിരകം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
1925ൽ കണിയാങ്കണ്ടി ചന്തു മാസ്റ്റർ ഒരു മണലെഴുത്തു വിദ്യാലയമായി തുടങ്ങി .പിന്നീട് എൽ പി സ്കൂൾ ആയും വർഷങ്ങൾക്കു ശേഷം യു പി സ്കൂൾ ആയും പ്രവർത്തിച്ചു തുടങ്ങി
1925 -ൽ എളയാവൂർ ഗ്രാമ പഞ്ചായത്തിൽ അതിരകം എന്ന പ്രദേശത്തു വി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ മാനേജ് മെന്റിൽ ആരംഭിച്ച ഈ വിദ്യാലയത്തിന് 1930 - ൽ  5 ആം തരം വരെയും , 1952 - ൽ 6 ആം ക്ലാസും , 1953 -ൽ 7 -ആം ക്ലാസും തുടങ്ങുന്നതിനു അംഗീകാരം ലഭിച്ചു .
1956 ആയപ്പോഴേക്കും പഴയ ഓലഷെഡ് മാറ്റി പുതിയ ഓട് മേഞ്ഞ കെട്ടിടമാക്കി . അക്കാദമിക രംഗത്തും , കലാ-കായിക രംഗത്തുമൊക്കെ ഉന്നത നിലവാരവും ,പ്രാഗത്ഭ്യവും നേടി മുന്നേറി കൊണ്ടിരിക്കുകയാണ് .ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കിയ ഒട്ടനവധി പേർ വിവിധ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ എത്തിയിട്ടുണ്ടെന്ന യാഥാർഥ്യം നമ്മുടെ വിദ്യാലയത്തിന് അഭിമാനവും , സന്തോഷവും ഉണ്ടാക്കുന്ന കാര്യമാണ് .
വിവിധ വിഷയങ്ങളിൽ പഠന മികവ് തെളിയിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റുകളും , ക്യാഷ് അവാർഡും ഉൾപ്പെടുത്തി മുൻ മാനേജർമാരും , പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥികളും പഠനത്തിൽ മികച്ച പ്രോത്സാഹനം നൽകി വരുന്നു . 2012 -13 മുതൽ L K G , U K G ക്ലാസുകൾ ആരംഭിച്ചു .
ക്ലബ് പ്രവർത്തങ്ങൾ വിശേഷ ദിനാചരണങ്ങൾ ആഘോഷ പരിപാടികൾ എന്നിവ വിവിധ സാമൂഹിക കൂട്ടായ്മയിലൂടെ ഫലപ്രദമായി നടത്താറുണ്ട് .  
1975 -ൽ സ്കൂളിന്റെ സുവർണ്ണ ജൂബിലിയും . 2000 - ൽ പ്ലാറ്റിനം ജൂബിലിയും , 2015 ൽ നവതിയും സമുചിതമായി ആഘോഷിച്ചു കഴിഞ്ഞു .
2025 ൽ സ്കൂൾ നൂറാം വാർഷികത്തിന്റെ നിറവിലാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
108

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346694" എന്ന താളിൽനിന്ന് ശേഖരിച്ചത്