"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സൗകര്യങ്ങൾ (മൂലരൂപം കാണുക)
09:57, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി യുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട് | '''കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഗവൺമെൻറ് ഹൈസ്കൂൾ അവനവഞ്ചേരി യുടെ മുഖമുദ്രയാണ് .പഠനത്തെ സ്വാഭാവികം ആക്കി പഠിതാക്കളുടെ ബൗദ്ധികവും, മാനസികവും പ്രവർത്തനപരവുമായുള്ള സമഗ്ര വികാസം ലക്ഷ്യമാക്കുന്ന മസ്തിഷ്ക ഹൃദയഹസ്ത സമന്വിതമായ പാഠ്യപദ്ധതി സാക്ഷാത്കരിക്കുന്നതിന് ഉതകുന്ന സ്കൂൾ സൗകര്യങ്ങൾ ഈ വിദ്യാലയത്തിലെ പ്രത്യേകതയാണ് .ഉത്തമ പൗരൻ ആയി സാമൂഹ്യ ബോധമുള്ളവരായി മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വനായി ലോകത്തിലെവിടെയും ഉള്ളവരോടൊപ്പം പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്''' |