Jump to content
സഹായം

"ഇ. എ. എൽ. പി. എസ്. നെല്ലിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 117: വരി 117:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പത്തനംതിട്ട  ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമല സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .  
പത്തനംതിട്ട  ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ നെല്ലിമലയിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  വിദ്യാലയമാണ് ഇ എ എൽ പി സ്കൂൾ നെല്ലിമല .  

== '''ചരിത്രം''' ==
== '''ചരിത്രം''' ==
     പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ ഈ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
     പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ കോയിപ്രം പഞ്ചായത്തിൽ പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന മാർത്തോമാ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള വിദ്യാലയം ആണ് ഇ .എ .എൽ .പി സ്കൂൾ, നെല്ലിമല. ക്രിസ്താബ്ദം 1921 മെയ് 23 ന് സ്ഥാപിതമായ ഈ വിദ്യാലായം 1925-ൽ പൂർണ്ണ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു.
     1996-ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമിട്ടു.ഭൗതിക സാഹചര്യവും അധ്യയനനിലവാരവും മെച്ചപ്പെടുത്തി ഇപ്പോൾ(2020) ശതാപ്തി നിറവിൽ നിൽക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ജാജി മോൾ എ.എ യും സഹാധ്യാപകരായി ശ്രീമതി ശോശാമ്മ.ടി.വറുഗീസ്, അഹല്യ ദേവദാസ്, രഞ്ജിത കുമാരി എന്നിവരും പ്രവർത്തിച്ചു വരുന്നു.

     അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
     അഭ്യൂദയകാംക്ഷികളായ നാട്ടുകാരുടെയും പൂർവ്വവിദ്യയാർഥികളുടെയും അതാത് കാലഘട്ടത്തിലെ LAC പ്രസിഡന്റുമാരുടെയും സഹായത്തോടെയും സഹകരണത്തോടെയും സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്നു.
208

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346290" എന്ന താളിൽനിന്ന് ശേഖരിച്ചത്