"ഗവ.എൽ.പി.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് പത്തനംതിട്ട (മൂലരൂപം കാണുക)
09:18, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
||
വരി 64: | വരി 64: | ||
................................ | ................................ | ||
== '''<big>ചരിത്രം</big>''' == | == '''<big>ചരിത്രം</big>''' == | ||
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു | |||
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | == '''<big>ഭൗതികസൗകര്യങ്ങൾ</big>''' == | ||
വരി 76: | വരി 76: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങൾക്കു പുറമേ പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകി വരുന്നു .പ്രവർത്തി പരിചയ മേളയിലും കല കായിക മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം | |||
== രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട് == | == രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട് == | ||
വരി 99: | വരി 95: | ||
==മികവുകൾ== | ==മികവുകൾ== | ||
എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് . | |||
=='''<big>ദിനാചരണങ്ങൾ</big>'''== | =='''<big>ദിനാചരണങ്ങൾ</big>'''== | ||
വരി 156: | വരി 152: | ||
# | # | ||
==<big>'''വഴികാട്ടി'''</big>== | ==<big>'''വഴികാട്ടി'''</big>== | ||
02..റാന്നി ,കോന്നി , മലയാലപ്പുഴ ഭാഗങ്ങളിൽ നിന്ന് വരുന്നവർ കുമ്പഴ ജംഗ്ഷനിൽ നിന്ന് പത്തനംതിട്ട സ്റ്റാന്റിലേക്ക് വരുന്ന വഴിയിൽ ആനപ്പാറ സ്റ്റോപ്പിൽ ഇറങ്ങുക .കുമ്പഴ-പത്തനംതിട്ട റോഡിൽ വലതുവശത്തായി സ്കൂൾ സ്ഥിതി ചെയുന്നു | |||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} | ||
|} | |} | ||
|} | |} |