Jump to content
സഹായം

"ഗവ.എൽ.പി.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,218 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:

................................
== '''<big>ചരിത്രം</big>''' ==
== '''<big>ചരിത്രം</big>''' ==
പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ ഇലന്തൂർ ബ്ലോക്കിൽ പത്തനംതിട്ട വില്ലേജിൽ, പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ പതിമൂന്നാം വാർഡിൽ തിരുവല്ല കുമ്പഴ റോഡിൽ ആനപ്പാറ എന്ന സ്ഥലത്തു സ്കൂൾ സ്ഥിതി ചെയുന്നു . 1920-21 കാലഘട്ടത്തിൽ തിരുവിതാംകൂർ രാജ്യത്തിൽ കൊല്ലം പ്രവിശ്യയിൽപ്പെട്ട പത്തനംതിട്ട എന്ന മലയോര ഗ്രാമത്തിലെ പെൺകുട്ടികളുടെ പഠനത്തിന് വേണ്ടി സ്ഥാപിതമായ സർക്കാർ പള്ളിക്കൂടം ആയിരുന്നു ഇത് .ഇന്നത്തെ പട്ടണത്തിന്റെ ഹൃദയഭാഗത്തായിരുന്നു അന്ന് ഈ സ്ഥാപനം . 1935-ൽ ആനപ്പാറ എന്ന സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചു .ഇപ്പോൾ ആൺകുട്ടികളും പെൺകുട്ടികളും ഈ സ്കൂളിൽ പഠിക്കുന്നു. ഈ പ്രദേശത്തെ മിക്ക കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തിനായി ഈ സ്കൂളിൽ എത്തുന്നു  

വരി 76: വരി 75:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
പഠന പ്രവർത്തനങ്ങൾക്കു  പുറമേ  പാഠ്യേതര  പ്രവർത്തനങ്ങൾക്കും പ്രാധാന്യം  നൽകി  വരുന്നു .പ്രവർത്തി  പരിചയ  മേളയിലും  കല കായിക മത്സരങ്ങളിലും  കുട്ടികളെ പങ്കെടുപ്പിക്കുകയും  ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ  കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം
പഠന പ്രവർത്തനങ്ങൾക്കു  പുറമേ  പാഠ്യേതര  പ്രവർത്തനങ്ങൾക്കും പ്രാധാന്യം  നൽകി  വരുന്നു .പ്രവർത്തി  പരിചയ  മേളയിലും  കല കായിക മത്സരങ്ങളിലും  കുട്ടികളെ പങ്കെടുപ്പിക്കുകയും  ഉപജില്ലാ മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് .അറബി കലോത്സവത്തിൽ ഓവർ ആൾ  കിരീടം ലഭിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആരോഗ്യ പരിശോധന നടത്തുന്നുണ്ട് അതോടൊപ്പം രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട്

== രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട് ==
== രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസും നടത്തിയിട്ടുണ്ട് ==
വരി 90: വരി 89:

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
 
1 .സി ഫാത്തിമ ബീവി
2 എം മറിയാമ്മ
3 ലീലാമ്മാൾ
4 ആനന്ദവല്ലിയമ്മ
5 റംലത്ത്  ബീവി
6 പി ജി  സതീഷ്‌കുമാർ 
7 പി ജെ  ഗീവർഗ്ഗീസ്

വരി 96: വരി 101:
==മികവുകൾ==
==മികവുകൾ==
എൽ .എസ്.എസ് പരീക്ഷയിൽ സ്കോളർഷിപ് ലഭിച്ചിട്ടുണ്ട് .സബ്‌ജില്ലാ തലത്തിൽ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ പങ്കെടുത്തു  മികച്ച വിജയം കൈവരിച്ചിട്ടുണ്ട് .സ്കൂൾ കലോത്സവത്തിൽ (അറബി കലോത്സവം ഉൾപ്പെടെ )സബ്‌ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്തു സമ്മാനം നേടിയിട്ടുണ്ട് . വിവിധ ഇനം  ക്വിസ് മത്സരങ്ങളിൽ സംസ്ഥാന തലം വരെ പങ്കെടുത്തു സമ്മാനാർഹരായിട്ടുണ്ട് .

എല്ലാദിവസവും അസംബ്ലി നടത്തുന്നു. പത്ര വായന, ക്വിസ് കടങ്കഥ, തൂലികാനാമം,പഴ ഞ്ചൊല്ല്, പുതിയ പദങ്ങൾ പരിചയപ്പെടുത്തൽ  (എല്ലാ ഭാഷയും ), തുടങ്ങിയവ അവതരിപ്പിക്കുന്നു. ആഴ്ചയിൽ ഒരുദിവസം ഇംഗ്ലീഷ് ഭാഷയിൽ  അസംബ്ലി നടത്തിവരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ അസംബ്ലി നടത്തിവരുന്നു. ഓരോ ദിവസവും ഓരോ  ക്ലാസ് വീതമാണ്  അസംബ്ലി നടത്തുന്നത്. എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വേണ്ടി മലയാളത്തിളക്കം പരിപാടി നടത്തുന്നു
=='''<big>ദിനാചരണങ്ങൾ</big>'''==
=='''<big>ദിനാചരണങ്ങൾ</big>'''==
<big>01. സ്വാതന്ത്ര്യ ദിനം</big>  
<big>01. സ്വാതന്ത്ര്യ ദിനം</big>  
വരി 113: വരി 118:

<big>08. ശിശുദിനം</big>  
<big>08. ശിശുദിനം</big>  
 
1പരിസ്ഥിതി ദിനം,2. വായനാദിനം,3. ബഷീർ ചരമദിനം,4. ഹിരോഷിമ ദിനം, നാഗസാക്കി ദിനം.5. അദ്ധ്യാപക ദിനം,6. കേരളപ്പിറവി ദിനം,7. ശിശുദിനം,8. സ്വാതന്ത്ര്യ ദിനം,9. റിപ്പബ്ലിക് ദിനം, ഉൾപ്പെടെയുള്ള എല്ലാ ദിനാചരണങ്ങളും നടത്തുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ക്വിസ് ചോദ്യങ്ങൾ പഠിക്കാനായി നൽകുന്നു. മത്സരവും നടത്തുന്നു. പരിസ്ഥിതി ദിനത്തിൽ സ്കൂളിന്റെ പരിസരത്ത് ചെടികളും മറ്റും നടന്നു. വായനാ ദിനത്തിൽ കുട്ടികൾക്ക് പുസ്തകങ്ങൾ നൽകുകയും വായന കുറിപ്പ് തയ്യാറാക്കുകയും ചെയ്യുന്നതാണ്. ഹിരോഷിമ നാഗസാക്കി ദിനത്തിൽ പോസ്റ്റർ തയ്യാറാക്കുന്നു. ആഗസ്റ്റ് 15ന് പതാക ഉയർത്തൽ, മധുരം വിതരണം നടത്താറുണ്ട്.2020-2021 വർഷം ദിനാചരണങ്ങൾ എല്ലാം ഓൺലൈനായി നടത്തി.
<big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.</big>
<big>ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

=='''<big>അദ്ധ്യാപകർ</big>'''==
=='''<big>അദ്ധ്യാപകർ</big>'''==
4,833

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1346262" എന്ന താളിൽനിന്ന് ശേഖരിച്ചത്