"ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ്സ് കിടങ്ങന്നൂർ (മൂലരൂപം കാണുക)
08:02, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ദിനാചരണങ്ങൾ
വരി 99: | വരി 99: | ||
കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ് നന്മ ക്ലബ്. '''''മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു''''' വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു. | കുട്ടികളെ നല്ല ശീലങ്ങൾ പരിശീലിപ്പിക്കാനും നന്മയുള്ളവരായും മറ്റുള്ളവരെ സഹായിക്കുന്ന മനസുള്ളവരും ആക്കിത്തീർക്കുന്നതിനുവേണ്ടി ആരംഭിച്ചതാണ് നന്മ ക്ലബ്. '''''മാതൃഭൂമി-വി.കെ.സി. അവാർഡ് ലഭിച്ചതു''''' വഴി കുറച്ചുകൂടി ആവേശത്തോടെ ക്ലബ് പ്രവർത്തനം മെച്ചപ്പെടുത്താൻ സാധിച്ചു. | ||
'''4. ശാസ്ത്ര ക്ലബ്''' | |||
കുട്ടി ശാസ്ത്രജ്ഞന്മാരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ക്ലബ് പ്രവർത്തിക്കുന്നു. ശാസ്ത്ര മാസികകളും കണ്ടെത്തലുകളുടെയും ശാസ്ത്രജ്ഞരുടെ ജീവചരിത്രം വായിക്കുവാൻ അവസരം നൽകുന്നു. ചെറു പരീക്ഷണങ്ങൾ ചെയ്യിക്കുന്നു തുടങ്ങി ശാസ്ത്ര ബോധം വളർത്തുവാൻ ആവശ്യമായ പിന്തുണ നൽകുന്നു. | |||
'''5. സുരക്ഷാ ക്ലബ്''' | |||
കുട്ടികളെ ഉത്തമ പൗരന്മാരായും അച്ചടക്കമുള്ളവരായും വളർത്തുവാൻ ട്രാഫിക് ബോധവത്കരണം (റോഡ് സുരക്ഷാ മുൻകരുതൽ), ലഹരി ഉപയോഗത്തിനെതിരായുള്ള ബോധവത്ക്കരണം, തുടങ്ങിയ ക്ലാസുകൾ നൽകുന്നു | |||
'''6. ഗണിത ക്ലബ്''' | |||
ഗണിതം പഠിക്കുവാൻ താല്പര്യമില്ലാത്ത കുട്ടികളെപ്പോലും ഗണിതത്തിൽ തല്പരരാക്കാൻ ക്ലബ് പ്രവർത്തനത്തിലൂടെ സാധ്യമാക്കുന്നു. കളിയിൽ അല്പം കണക്ക് എന്ന പ്രവർത്തനത്തിലൂടെയും ഐ.സി.റ്റി സാധ്യതകൾ ഉപയോഗപെടുത്തിയും ഗണിതം അസ്വാദ്യകരം ആക്കുന്നു. | |||
'''7. ആരോഗ്യ ക്ലബ്''' | |||
ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാവൂ എന്ന തിരിച്ചറിവിനെ അടിസ്ഥാനമാക്കി ക്ലബ് പ്രവർത്തിക്കുന്നു. വ്യയാമം, യോഗ, ശുചിത്വ ബോധം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ നൽകുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |