Jump to content
സഹായം

"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 14: വരി 14:
ഹെൽത്ത് ക്ലബ് ലീഡർ ശ്രീ നന്ദ കാവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദം കുറക്കാനുള്ള വീഡിയാ അവതരിപ്പിച്ചു  13.11.20 7 മണിക്ക് ഹെൽത്ത് ക്ലബ്ബിലെ കുട്ടികൾക്കായി  ചാന്ദ്നി ദേവി (RETD. ഗൈനെക്കാളജിസ്റ്) ‘Menstrual hygiene Menstruel Irregularities’ എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ സംഘടിപ്പിച്ചു കാവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിലും നമ്മുടെ കുട്ടികൾക്കു അർഹതപ്പെട്ട വിവിധ സ്കാളർഷിപ്പുകൾ, മത്സരപരീക്ഷകൾ ,മറ്റു ഓൺലൈൻ മത്സരങ്ങൾ എന്നിവയിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഒന്നും തന്നെ നഷ്ടപെടുത്തിയില്ല . അധ്യാപകരുട നിരന്തരമായ പ്രോത്സാഹനമാണ് ഇത് യാഥാർഥ്യമാക്കാൻ സാധിച്ചത്. വിവിധ സംഘടനകളും, സർക്കാർ സ്ഥാപനങ്ങളും നടത്തുന്ന വിവിധ മത്സരപരീക്ഷകളിലും, ക്വിസ് മത്സരങ്ങളിലും വെബ്ബിനാറുകളിലും നമ്മുടെ കുട്ടികൾ സജീവമായി പങ്കെടുത്തു .

===എനർജി ക്ലബ്ബ് ===
===എനർജി ക്ലബ്ബ് ===
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
ഉൗർജ്ജസംരക്ഷണത്തിനും ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തി അവ ഉപയോഗപ്രദമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്നു.
===സ്പോർട്സ് ക്ലബ് ===
ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ. അതിലേക്ക് കായികാദ്ധ്യാപകരുടെ നിർദ്ദേശാനുസരണം അംഗങ്ങളെ നിരന്തര പരിശീലനം നടത്തി വിവധ തുറകളിൽ വിജയികളാക്കുന്നു.
മികവാർന്ന പ്രകടനം
2017-18 വർഷത്തിൽ നാഷണൽ തലത്തിൽ നെറ്റ് ബോൾ ,ഹോക്കി എന്നീ ഇനങ്ങളിൽ സ്കൂളിലെ മിടുക്കികൾ പങ്കെടുത്തു മികവ് തെളിയിച്ചു.
ഹോക്കി പരിശീലനം
അഞ്ചാം ക്ലാസിൽ നിന്നു തന്നെ കുട്ടികളെ കണ്ടെത്തി ഒരു അധ്യാപകന്റെ കീഴിൽ എല്ലാ ദിവസവും 3.30 മുതൽ 5.30 വരെ കുട്ടികൾ ഹോക്കി പരിശീലിച്ചു വരുന്നു. ചിട്ടയായ പരിശീലനം നാഷണൽ ലെവൽ വരെ കുട്ടികളെ എത്തിക്കുന്നു .സ്കൂളിലെ കായിക അധ്യാപിക ശ്രീമതി .മേ ബൽ എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്നു.
കായികരംഗത്ത് മാറ്റൂരച്ച് വനിതകൾ
കോട്ടൺഹിൽ സ്കൂളിലെ ഈ അദ്ധ്യയനവർഷത്തെ കായികമത്സരം സെൻട്രൽ സ്റ്റേഡിയത്തുവച്ച് നടത്തി. വിവിധ കായിക ഇനങ്ങളിൽമാറ്റുരച്ച വിദ്യാർത്ഥിനികൾ മികച്ച നിലവാരമാണ് പുലർത്തിയത്.
2,209

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1345380" എന്ന താളിൽനിന്ന് ശേഖരിച്ചത്