"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:27, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ഗാന്ധി ദർശൻ ക്ലബ്
No edit summary |
(ചെ.) (→ഗാന്ധി ദർശൻ ക്ലബ്) |
||
വരി 4: | വരി 4: | ||
===ഗാന്ധി ദർശൻ ക്ലബ് === | ===ഗാന്ധി ദർശൻ ക്ലബ് === | ||
'''2021-22''' | |||
ഓരോ ക്ലാസിൽ നിന്നും 2 അംഗങ്ങളെ ഉൾപ്പെടുത്തി ഗാന്ധി ദർശൻ ക്ലബ്ബ് രൂപീകരിച്ചു. ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. ഞങ്ങൾ ആഴ്ച മുഴുവൻ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ്, മലയാളം പ്രസംഗം നടത്തി. ഗാന്ധിജിയുമായി ബന്ധപ്പെട്ട ചിത്രരചനാ മത്സരം നടത്തി. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ആഘോഷിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഉദ്ഘാടനം ചെയ്തത്. പോലീസ് ഉദ്യോഗസ്ഥർ ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു. അധ്യാപകർ പോലും സ്‌കൂൾ ശുചീകരണത്തിൽ ഏർപ്പെട്ടിരുന്നു. ഗാന്ധിജയന്തി ദിനത്തിൽ സർവമത പ്രാർഥന നടത്തി. ഗീത, ഖുറാൻ, ബൈബിൾ എന്നിവയിലെ വിശുദ്ധ വാക്യങ്ങൾ വിദ്യാർത്ഥികൾ പാരായണം ചെയ്തു. സംഘഗാനങ്ങളും അജണ്ടയുടെ ഭാഗമായിരുന്നു. യോഗ, നാച്ചുറൽ തെറാപ്പി, സൈന്റൈസർ, കോട്ടൺ മേക്കിംഗ് എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകി. | |||
'''2020-21''' | |||
2020 ലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടാബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാരവാഹികളാടാപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പാൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം അധ്യക്ഷതവഹിച്ചയാഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ HM ശ്രീമതി രാജശ്രീ ടീച്ചർ ഗാന്ധി ജയന്തിആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസിലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ് സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു. ഗാന്ധിദർശൻ school കൺവീനർ ശ്രീമതി അനിതാബായി ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പാസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകാണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘാഷത്താടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുനു. | 2020 ലെ ഗാന്ധിജയന്തി ആഘോഷങ്ങൾ ഗാന്ധി ദർശന്റെ ആഭിമുഖ്യത്തിൽ നടന്നു ഒക്ടാബർ 2ആം തിയതി ബഹുമാന്യയായ school പ്രിൻസിപ്പലും smc ചെയർമാനും പ്രിൻസിപ്പൽ HM, smc അംഗങ്ങൾ, അധ്യാപകർ, spc അംഗങ്ങൾ തുടങ്ങിയവർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി ആരംഭിച്ചു.സർവമത പ്രാർത്ഥന, ഗാനാഞ്ജലി, ഗാന്ധി അനുസ്മരണം, പ്രതിജ്ഞയെടുക്കൽ, ശുചീകരണം, തുടങ്ങിയ പരിപാടികൾ സംഘ ടിപ്പിച്ചു.തുടർന്ന് വിമുക്ത ഭടന്മാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും school ഭാരവാഹികളാടാപ്പം ശുചീകരണ പരിപാടികളിൽ പങ്കാളികളാകുകയും ചെയ്തു. 10 മണിക്ക്ഗൂഗിൾ മീറ്റിലൂടെ ഓൺലൈൻ യോഗം നടത്തി ഗാന്ധി സിനിമകളിലൂടെ പ്രസിദ്ധനായ ശ്രീ ജോർജ് പാൾ ഗാന്ധി പരിപാടിയിൽ വിശിഷ്ടാതിഥി ആയി എത്തുകയും പരിപാടിയുടെ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ബഹുമാനപെട്ട smc അംഗം ശ്രീ റഷീദ് ആനപ്പുറം അധ്യക്ഷതവഹിച്ചയാഗത്തിൽ പ്രിൻസിപ്പൽ ശ്രീമതി ലീന ടീച്ചർ സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ HM ശ്രീമതി രാജശ്രീ ടീച്ചർ ഗാന്ധി ജയന്തിആശസകൾ നേർന്നു.ഗാന്ധി ദർശൻ ജില്ലാ കൺവീനർ ശ്രീ ഫസിലുദീൻ sir ഗാന്ധി അനുസ്മരണം നടത്തി.smc ചെയർമാൻ ശ്രീ പ്രദീപ് സാർ, smc, അംഗങ്ങൾ, അധ്യാപകർ, spc,തുടങ്ങി വിവിധ തലത്തിലുള്ളവർ പങ്കെടുത്തു. ഗാന്ധിദർശൻ school കൺവീനർ ശ്രീമതി അനിതാബായി ഗാന്ധിജയന്തി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .തുടർന്ന് കുട്ടികൾ വിവിധ പ്രാർത്ഥനാഗാനങ്ങൾ ആലപിക്കുകയും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു.പരിപാടിക്ക് സ്റ്റാഫ് സെക്രട്ടറി ശ്രിമതി നീതാനായർ നന്ദി രേഖപ്പെടുത്തി.കൂടാതെ വിവിധ ക്ലബ്ബുകളുടെ അഭിമുഖ്യത്തിൽ ഓൺലൈൻ ആയിപരിപാടികൾ സംഘടിപ്പിച്ചു. കുട്ടികൾ ഗാനാഞ്ജലി നൃത്തം ഇവ അവതരിപ്പിച്ചു. Class തലത്തിൽ പാസ്റ്റർ, ലേഖനങ്ങൾ, ചിത്രരചന എന്നിങ്ങനെ വിവിധ രചനപ്രവർത്തനങ്ങൾ കുട്ടികൾ നടത്തുകയുണ്ടായി.ഗാന്ധിജി കേരളം സന്ദർശിച്ചതിന്റെ 100-ാം വാർഷികം അനുസ്മരിച്ചുകാണ്ട് സ്കൂൾ വളപ്പിൽ ഗാന്ധിമരം നട്ടു. ഗാന്ധി ജയന്തി വാരാഘാഷത്താടനുബന്ധിച്ച ജില്ലാ തല പ്രവർത്തനങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുനു. | ||
===ഹെൽത്ത് ക്ലബ്ബ് === | ===ഹെൽത്ത് ക്ലബ്ബ് === |