Jump to content
സഹായം

"എൻ.ജി.പി എം.എച്ച് എസ്സ് വെഞ്ചേമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂടുതൽ വിവരങ്ങൾ
(കൂടുതൽ വിവരങ്ങൾ)
വരി 68: വരി 68:




കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ വെഞ്ചേമ്പ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എൻ.ജി.പി എം.എച്ച് എസ്സ് .
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ വെഞ്ചേമ്പ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് എൻ.ജി.പി എം.എച്ച് എസ്സ് .എസ്സ്.




== ചരിത്രം ==
== ചരിത്രം ==
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് .1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.
വെഞ്ചേമ്പ് എന്ന കൊച്ചു ഗ്രാമത്തിന്റെ അജ്ഞാന അന്ധകാരം അകറ്റാൻ 1956 ൽ‍ ശ്രീമാൻ കൊച്ചുവീട്ടിൽ കേശവപിള്ള എന്ന പുണ്യാത്മാവ് അദ്ദേഹത്തിന്റെ മാതുലൻ എൻ.ഗോവിന്ദപ്പിള്ളയുടെ ഓർമ്മയ്കായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .1956-ൽ അപ്പർ പ്രൈമറി വിദ്യാലയമായി ആരംഭിച്ച വിദ്യാലയം 1966 ജൂണിൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.2006-ൽ 50ആം വാർഷികം ആഘോഷിച്ചു.2013-ൽ ഹയർസെക്കണ്ടറി ബാച്ച് ആരംഭിച്ചു.ആയിരത്തിൽ പരം കുട്ടികൾ ഇവിടെ അധ്യയനം ചെയ്യുന്നു.




== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഏഴര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് നവീകരിച്ച രണ്ടുനില ബ്ലോക്കിലായി 21 ക്ലാസ്റൂമുകൾ ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. "പൈക" സഹായത്തോടെ തയ്യാറാക്കിയ ബാസ്കറ്റ് ബോൾ കോർട്ട്,ഖോ-ഖോ കോർട്ട് ഇവ ഈ വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു് വിശാലമായ കമ്പ്യൂട്ടർ ലാബുണ്ട്. .ഒരു സയൻസ് ലാബ്,പ്രവർത്തി പരിചയ ലാബ് എന്നിവയും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.കൈറ്റ് ഐ റ്റി @ സ്കൂൾ ഹൈടെക് ക്ലാസ്സ്‌റൂമുകൾ പഠനയോഗ്യമാണ്‌ .  


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 87:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)  
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.(ഐ.റ്റി,സയൻസ്,മാത്ത മാറ്റിക്സ്,സോഷ്യൽ,സീഡ്,ഫോറസ്ട്രി,ഇക്കോളജി,ഹെൽത്ത്)  
* എൻ എസ് എസ് (നാഷണൽ സർവീസ് സ്കീം )


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിൾ മാനേജ്മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൾ മാനേജർ ശ്രീ. പി.പ്രകാശ് കുമാർ
ശ്രീ. പി.പ്രകാശ് കുമാർ അവർകളുടെ നേതൃത്വത്തിലുള്ള സിംഗിൾ മാനേജ് മെന്റാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡി എൽ എഡ്‌ (റ്റി റ്റി  സി ) നമ്മുടെ വിദ്യാലയത്തിന്റെ ഭാഗമാണ് .


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
8

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344506" എന്ന താളിൽനിന്ന് ശേഖരിച്ചത്