Jump to content
സഹായം

"ജി എൽ പി എസ് മഠത്തുംപൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പൂനൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്.ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1956 ൽ സിഥാപിതമായി.
==ചരിത്രം==


==ചരിത്രം==
1956 ല് ഒരു ഏകാദ്ധ്യാപക വിദ്യാലയം ആയാണ് മഠത്തുംപൊയിൽ ഗവൺമെൻറ് എൽ പി സ്കൂൾ ആരംഭിച്ചത്. മഠത്തുംപൊയിൽ മദ്രസ കെട്ടിടത്തിലായിരുന്നു ആദ്യത്തെ ക്ലാസുകൾ . ആദ്യബാച്ചിൽ 50 ലധികം കുട്ടികൾ ഉണ്ടായിരുന്നു. ആദ്യ പ്രധാന അദ്ധ്യാപകൻ പരേതനായ ശ്രീ എം ഗോവിന്ദൻ നായർ ആയിരുന്നു. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഒരു പ്രദേശം ആയിരുന്നതിനാൽ വീടുകളിൽ നേരിട്ട് ചെന്ന് പ്രേരിപ്പിച്ചാണ് കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത്. എന്നാൽ തുടർ വർഷങ്ങളിൽ ഇന്നത്തെ ഉമ്മിണികുന്ന് റോഡിനടുത്തുള്ള കോയാമുഹാജിയുടെ സ്ഥലത്ത് നിർമ്മിച്ച താൽക്കാലിക ഷെഡിലേക്ക് സ്കൂൾ മാറ്റപ്പെട്ടു. പൂനൂർ ജി എം യുപി സ്കൂളിൽ നിന്നും ഡെപ്യൂട്ടേഷൻ രീതിയിൽ നിയമിതരായ കെശ്രീദേവി, കെ ശാന്ത ,പി ശങ്കരൻ , ടി. ഗോപാലൻനായർ , എ. മാധുരി , എൻ. കെ.ഖദീജ, രാമൻകുട്ടിനായർ , എം. കുമാരൻ ,നാരായണൻ , യശോദ തുടങ്ങിയവരായിരുന്നു ആദ്യ കാല അധ്യാപകർ .


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃനൽകിയ ശ്രീ വട്ടക്കണ്ടി അബ്ദുള്ളക്കുട്ടി ഹാജിയേയും കളത്തിൽ അതൃമാൻകുട്ടി സാഹിബിനെയുംആദരവോടെ സ്മരിക്കുന്നു.
പിന്നീടാണ് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റിയത്. പൗര പ്രമുഖനായ അബ്ദുള്ളക്കുട്ടി ഹാജി യാണ് സ്ഥലം വാങ്ങി സംഭാവനചെയ്തത്. സ്കൂൾ സ്ഥാപനത്തിലും തുടർന്നുള്ള വികസന പ്രവർത്തനങ്ങളിലും ആദ്യകാലത്ത് നേതൃത്വം നൽകിയ പ്രമുഖർ  വട്ടക്കണ്ടി അബ്ദുള്ള ഹാജി , കളത്തിൽ അത്റുമാൻ കുട്ടി , ഉമ്മിണികുന്നുമ്മൽ കോയാമുഹാജി, എം .കെ .മൊയ്തീൻ ഹാജി എന്നിവരാണ് .


[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി എൽ പി എസ് മഠത്തുംപൊയിൽ/ചരിത്രം|കൂടുതൽ വായിക്കുക]]
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344008" എന്ന താളിൽനിന്ന് ശേഖരിച്ചത്