Jump to content
സഹായം

"ജി.യു.പി.എസ് മുഴക്കുന്ന്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിസ്ഥിതിദിനം
(ചെ.) (content added)
(പരിസ്ഥിതിദിനം)
വരി 34: വരി 34:
5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ
5. ഡിജിറ്റൽ ഡോക്യുമെന്റേഷൻ

            ജൂൺ മുതൽ  മാർച്ച് വരെയുള്ള ന്യൂറോ ശാസ്ത്രത്തിൻറെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിവരുന്നു... ഇത്തരം ദിനാചരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സ്കൂളിലെ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്... അതുകൂടാതെ ഓരോ ദിനാചരണ സമയത്തും ആകർഷകമായ പോസ്റ്ററുകളുടെ അകമ്പടിയോടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ ആയി ഷെയർ ചെയ്യപ്പെടുന്നു.. തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കളുടെ വിശദവിവരങ്ങൾ പ്രസ്തുത മാർഗ്ഗങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു..
   1. ജൂൺ മുതൽ  മാർച്ച് വരെയുള്ള ന്യൂറോ ശാസ്ത്രത്തിൻറെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിവരുന്നു... ഇത്തരം ദിനാചരണങ്ങളുടെ സമഗ്രമായ ലിസ്റ്റ് സ്കൂളിലെ സയൻസ് കോർണറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്... അതുകൂടാതെ ഓരോ ദിനാചരണ സമയത്തും ആകർഷകമായ പോസ്റ്ററുകളുടെ അകമ്പടിയോടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ വിവിധ മത്സരങ്ങൾ ആയി ഷെയർ ചെയ്യപ്പെടുന്നു.. തുടർന്നുള്ള ദിവസങ്ങളിൽ ജേതാക്കളുടെ വിശദവിവരങ്ങൾ പ്രസ്തുത മാർഗ്ഗങ്ങളിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കുന്നു..

  2. വിവിധ ക്ലാസുകളിലെ ശാസ്ത്രപഠനനവുമായി ബന്ധപ്പെട്ട് ലഘുപരീക്ഷണങ്ങൾ ആവശ്യമെങ്കിൽ ബന്ധപ്പെട്ട അധ്യാപകർ നടത്താറുണ്ട്... അതിന് ആവശ്യമായ സാമഗ്രികൾ കുട്ടികളുടെ സഹായത്തോടെ അധ്യാപകർ തയ്യാറാക്കി വരാറുണ്ട്... മുൻകരുതൽ ആവശ്യമുള്ള പരീക്ഷണങ്ങൾ ശാസ്ത്ര അധ്യാപകരുടെ കൂട്ടായ്മകൾ ചർച്ചചെയ്യപ്പെടുന്നു..

3. ബി ആർ സി പോലുള്ള ഏജൻസികളുടെ സഹായത്തോടെ വ്യത്യസ്ത ശാസ്ത്ര ദിനങ്ങളിൽ ലഘു ശില്പശാല നടത്തുന്നു... ശാസ്ത്രീയമായ അറിവുകൾ മൂലം പഠനമേഖലകൾ അലങ്കരിക്കാൻ കഴിവുള്ള വ്യക്തികളെ പ്രസ്തുത ശില്പശാലകളിൽ  പങ്കെടുക്കുവാൻ ശ്രദ്ധിക്കുന്നു ..

വരി 45: വരി 45:

         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....
         ഓസോൺ ദിനാചരണം, ചാന്ദ്രദിനം, ലോക മയക്കുമരുന്ന് വിരുദ്ധ ദിനം, പരിസ്ഥിതി ദിനം എന്നിവ വിവിധ വർഷങ്ങളിൽ  ശാസ്ത്ര ക്ലബ്ബിൻറെ പ്രവർത്തനങ്ങൾക്ക്  മാറ്റു കൂട്ടിയ ഇനങ്ങളാണ് ....
<gallery caption="പരിസ്ഥിതിദിനം">
പ്രമാണം:14871 2022 scienceclub env 9.png
പ്രമാണം:14871 2022 scienceclub env 11.png
പ്രമാണം:14871 2022 scienceclub env 10.png
പ്രമാണം:14871 2022 scienceclub env 12.png
പ്രമാണം:14871 2022 scienceclub env 14.jpg
പ്രമാണം:14871 2022 scienceclub13.png
പ്രമാണം:1487 2022 scienceclub env 15.jpg
പ്രമാണം:14871 2022 scienceclub env 1.png
പ്രമാണം:14871 2022 scienceclub env 2.jpeg
പ്രമാണം:14871 2022 scienceclub env 3.jpeg
പ്രമാണം:14871 2022 scinceclub env 4.jpeg
പ്രമാണം:14871 2022 scinceclub env 5.jpeg
പ്രമാണം:1487 2022 scinceclub env 6.jpeg
പ്രമാണം:14871 2022 scienceclub env 7.jpeg
</gallery>

            മികച്ച ഒരു ജൈവ പരിസ്ഥിതി അലങ്കരിക്കുന്ന സ്കൂളും പരിസരവും, പ്രത്യേകമായൊരു ശാസ്ത്ര ലാബും, അവിടെ നിരന്തരമായി നടത്തപ്പെടുന്ന ശാസ്ത്ര ശിൽപശാലകളും , ലഘു ശാസ്ത്ര സെമിനാറുകളും ഞങ്ങളുടെ പ്രവർത്തന പദ്ധതിയിലെ പ്രതീക്ഷകളാണ്... പുതിയ കെട്ടിടം പൂർത്തിയാവുമ്പോൾ ഈ സ്വപ്നങ്ങൾക്ക് കൂടുതൽ നിറം ഉണ്ടാകുമെന്ന് തീർച്ച...

119

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1343523" എന്ന താളിൽനിന്ന് ശേഖരിച്ചത്