Jump to content
സഹായം

"എസ്സ്.കെ.വി.എച്ച്.എസ്സ് തൃക്കണ്ണമംഗൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സൗകര്യങ്ങൾ
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(സൗകര്യങ്ങൾ)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
* '''മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്'''
* '''ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി'''
* '''ശുദ്ധമായ കുടിവെള്ള സ്രോതസ്. സ്വന്തമായി മൂന്ന് കിണർ'''
* '''4000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.ലൈബ്രറി നവീകരണം പ്രവർത്തന വേളയിലാണ്'''
* '''ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും'''
* '''കുട്ടികൾക്  വേണ്ടി  മൂന്ന്  സ്കൂൾ ബസ്സ് സർവ്വീസ് നടത്തുന്നു.  കൂടുതൽ ബസുകൾ നൽകാൻ ഉള്ള ചർച്ചയിലാണ്'''
* '''ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.'''
* '''അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
* '''ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.'''
* '''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''
* '''കുട്ടികളുടെ  ആരോഗ്യത്തിനുവേണ്ടി ജിംനേഷ്യം'''
341

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1342223" എന്ന താളിൽനിന്ന് ശേഖരിച്ചത്