emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
1,072
തിരുത്തലുകൾ
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|Purankara JBS}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 63: | വരി 63: | ||
|box_width=380px | |box_width=380px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. സമൂഹത്തിന് മാതൃകയാവുന്ന | കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്ന് ഏകദേശം 2 കി.മി സഞ്ചരിച്ചാൽ നിരവധി സമരപോരാട്ടങ്ങളുടെ കഥ പറയുന്ന പുറങ്കര എന്ന ഗ്രാമത്തിലെത്താം റോഡിലൂടെ സഞ്ചരിക്കുമ്പോൾ ഒരു വശത്ത് ഇടിമുഴക്കത്തോടെ ആർത്തുല്ലസിക്കുന്ന കടലമ്മയെ കാണാം മറുവശത്ത് ശാന്തമായി ഒഴുകുന്ന പുഴയെയും ... ഈ കാഴ്ച്ച പോലെത്തന്നെ അതി മനോഹരമാണ് പുറങ്കര ഗ്രാമവാസികളും .... പുഴയുടെയും സമുദ്രത്തിന്റെയും നടുവിൽ അഭിമാനത്തോടെശിരസ്സുയർത്തി നെഞ്ചു വിരിച്ച് നിൽക്കുകയാണ് പുറങ്കര ജെ.ബി സ്കൂൾ. പുറങ്കര ദേശത്ത് അറിവിന്റെ പുതു വെളിച്ചം തീർത്ത രാമർ പണിക്കർ ആണ് 1922 ൽ സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 5 വരെയാണ് സ്കൂ ളിൽ ക്ലാസ്സ് ഉള്ളത്. സ്കൂ ൾപ്രവർത്തനമാരംഭിച്ചത് മുതൽ ഗ്രാമത്തിലെ ഓരോ കോണിലും അക്ഷര വെളിച്ചമെത്താൻ തുടങ്ങി. നിരവധി പ്രതിഭകളെ ഈ കൊച്ചു വിദ്യാലയം സമൂഹത്തിന് സംഭാവന നല്കി. അധ്യാപന രംഗത്തും ദേശീയതലത്തിൽ വരെ ശ്രദ്ധിക്കപ്പെടാൻ ഈ സ്കൂളിന് സാധിച്ചു. ശ്രീമതി : ഇ.കെ വത്സലയാണ് ഇപ്പഴത്തെ മാനേജർ . സമൂഹത്തിന് മാതൃകയാവുന്ന പ്രവർത്തനങ്ങളുമായി പുറങ്കര ജെ.ബി സ്കൂൾ ജൈത്രയാത്ര തുടരുന്നു...... | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കുട്ടികൾക്ക് ശാന്തമായി പഠനാന്തരീക്ഷത്തിലേക്ക് കാലെടുത്തുവെക്കാൻ ഉതകുന്ന ഭൗതിക സാഹചര്യങ്ങൾ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഒന്നാം ക്ലാസിൽ ഒന്നാം തരം എന്ന വാചകം പോലെ തന്നെ ഒന്നാം ക്ലാസിനെ ചിത്രവർണ്ണങ്ങളാൽ അലങ്കാരമാക്കിയിരിക്കുന്നു. ഒന്നാം ക്ലാസിൽ എത്തുന്ന ഏതൊരു കുട്ടിക്കും ആനന്ദം പകരുന്ന മറ്റ് ഒരു പാട് കാഴ്ച്ചകളും അവിടെ കാണാൻ കഴിയും. സ്കൂളിനു പുറത്തെ പുന്തോട്ടവും അരുവികളും അതിൽ നീന്തിതുടിക്കുന്ന മനോഹരനിറത്തിലുള്ള മഝ്യ കുഞ്ഞുങ്ങളും സ്കൂളിന്റെ മാറ്റ് കൂട്ടുന്നു. എല്ലാ ക്ലാസ് മുറികളിലെയും ഇരിപ്പിടങ്ങളുടെ മനോഹാരിതയും നമുക്ക് കാണാതെ പോകാനാവില്ല .... | |||
== '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ == | == '''പാഠ്യേതര പ്രവർത്തനങ്ങ'''ൾ == | ||
വരി 105: | വരി 103: | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ചരിത്രപരമായ ഒട്ടനവധി നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട്. ഈ സ്കൂളിലെ പൂർവകാല അധ്യാപകരായ ഇ.കെ കുഞ്ഞിരാമപണിക്കർ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും , ശ്രീ. ഇ കെ കരുണൻ പണിക്കർ, ശ്രീ കെ കരുണൻ മാസ്റ്റർ എന്നിവർ ദേശീയ സെൻസസ് ജേതാവുമാണ്. മുൻ വർഷത്തെ ബുൾബുൾ യുണിറ്റിന് DPI യുടെ പ്രശംസാപത്രം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
നിരവധി പ്രശസ്തരായ വിദ്യാർത്ഥികളെ ഈ വിദ്യാലയം സമൂഹത്തിന് സംഭാവന നൽകിയിട്ടുണ്ട്. പ്രശസ്തനായ എഴുത്തുകാരൻ ജീനീഷ് പി.എസ് ഈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. അതേപോലെ തന്നെ ആരോഗ്യ രംഗത്തും നിരവധി ആളുകളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട്. ഡോ തരുൺ കുമാർ , JHI ജിനിബിയർലി etc..... വിദ്യാഭ്യാസരംഗത്തും കർമ്മരംഗത്തും നേട്ടങ്ങൾ സ്വന്തമാക്കി പുതുതലമുറയെ അറിവിന്റെ പുത്തൻ സാങ്കേതിക ലോകത്തേക്ക് കൈപിടിച്ചുയർത്താനും ഞങ്ങളുടെ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ ജൈത്ര യാത്ര തുടരുകയാണ്.... | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം | *വടകര ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.സാന്റ് ബാങ്ക്സിനു സമീപം | ||
{{#multimaps:11.5789062, 75.5870325 |zoom=13}} | {{#multimaps:11.5789062, 75.5870325 |zoom=13}} |