Jump to content
സഹായം

"ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''പ്രധാനാദ്ധ്യാപകർ : '''
 
ഏതൊരു വിദ്യാലയത്തിന്റേയും പുരോഗതിയിലും പ്രധാനധ്യാപകരുടെ അധ്യാപകരുടെ പങ്ക് വളരെ വലുതാണ് . ലക്ഷ്യബോധവും കർമ്മ കുശല തയും വിശാല വീക്ഷണവുമുള്ള പ്രധാനധ്യാപക രാണ് ഈ വിദ്യാലയത്തിന് നീണ്ട കാലയളവിൽ നേതൃത്വം നൽകിയത് . അവരുടെ കൈപ്പുണ്യം ഒന്നു മാത്രമാണ് ഇന്ന് ഈ സ്ഥാപനം ഉയർന്നു നിൽ കുന്നതിന്റെ പ്രധാന കാരണം . ഈ വിദ്യാലയത്തി ലെ ആദ്യ കാല പ്രധാനധ്യാപകൻ ശ്രീ കെ രാമൻ ആയിരുന്നു . 02 - 04 - 1932 മുതൽ 19 - 07 - 1933 വരെ അദ്ദേഹം പ്രധാനധ്യാപകനായിരുന്നു . 1933 മുതൽ 1934 വരെ ശ്രീ വി.പി അച്ചുതവാര്യർ 1935 മുതൽ 1936 വ രെ ശ്രീ ടി.കെ ശങ്കരനാരായണൻ 1936 മുതൽ 1938 വരെ ശ്രീ പി ഗോവിന്ദൻ നായർ 1938 മുതൽ 1940 വ രെ ശ്രീ എം മാധവഗുപ്തൻ 01 06 1941 മുതൽ 16 09 1941 വരെ ശ്രീ വി കുഞ്ഞി കൃഷ്ണമേനോൻ , 1941 മു തൽ 1942 വരെ ശ്രീ എം മാധവഗുപ്തൻ 01 02 1942 മുതൽ 0104 1942 വരെ ശ്രീ എൻ വേലുക്കുട്ടി നായർ , 1942 മുതൽ 1944 വരെ ശ്രീ കെ.ടി രാമൻ നായർ , 03 01 1944 മുതൽ 31 12 1944 വരെ ശ്രീ കെ.കേശവ പണിക്കർ , 02 01 1945 മുതൽ 30 06 1945 വരെ ശ്രീ എൻ വേലുകുട്ടി നായർ എന്നിവർ പ്രധാനധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു . 01 07 1946 മുതൽ 1951 വ രെ ശ്രീ എം.പി കൃഷ്ണഗുപ്തൻ പ്രധാനധ്യാപക നായി . 1951 മുതൽ 1952 വരെ ശ്രീ പി രാമൻ മൂസത് , 1952 മുതൽ 1953 വരെ ശ്രീ വി രാമകൃഷ്ണൻ തുടർ ശ്രീ പി ശങ്കരൻ നായർ എന്നിവർ പ്രധാനാധ്യാപ കരായി ശക്തമായ നേതൃത്വം നൽകി . 1955 ൽ ശ്രീ എം.പി കൃഷ്ണഗുപ്തൻ വീണ്ടും പ്രധാനാധ്യാപ കനായി . തുടർന്ന് 1972 ഏപ്രിൽ 23 ന് മരിക്കുന്നതു വരെ അദ്ദേഹമായിരുന്നു പ്രധാനാധ്യാപകൻ . ശ്രീ എം.പി കൃഷ്ണഗുപ്തൻ മരണത്തെ തുടർന്ന് പി . നമ്പൻകുട്ടി ഗുപ്തൻ ഹെഡ്മാസ്റ്ററായി . 30 04 1982 ൽ അദ്ദേഹം റിട്ടയർ ചെയ്തപ്പോൾ 01 05 1982 മുതൽ 30 04 1986 വരെ ശ്രീ കെ കുഞ്ഞുണ്ണി ഗു പൻ പ്രധാനാധ്യാപകനായി സേവനം അനുഷ്ഠി ച്ചു . 01.05 1986 മുതൽ 05 04 1987 വരെ ശ്രീമതി ടി.കെ സരോജിനി പ്രധാനാധ്യാപികയുടെ ചുമതല വഹി ച്ചു . 06 04 1987 മുതൽ 30 04 2007 വരെ ശ്രീ എം.കെ രാമകൃഷ്ണൻ പ്രധാനാധ്യാപകനായി പ്രവർത്തി ച്ചു . 01 05 2007 മുതൽ 2020 വരെ സി.എം ബാലചന്ദ്രൻ പ്രധാനാധ്യാപകനായി . 2020 മുതൽ പി  ഹംസ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു  വരുന്നു
{| class="wikitable"
{| class="wikitable"
|+
|+
വരി 81: വരി 83:
നമ്പർ  
നമ്പർ  
!പ്രധാന അധ്യാപകന്റെ പേര്
!പ്രധാന അധ്യാപകന്റെ പേര്
!വർഷം  
!വർഷം
|-
|-
|1
|1
|എം പി കൃഷ്ണഗുപ്തൻ
|കെ രാമൻ
|
|1932 - 1933
|-
|-
|2
|2
|പി നമ്പൻകുട്ടി ഗുപ്തൻ
|വി.പി അച്ചുതവാര്യർ
|
|1933 - 1935
|-
|-
|3
|3
|കെ കുഞ്ഞുണ്ണി ഗുപ്തൻ
|ടി.കെ ശങ്കരനാരായണൻ
|
|1935 - 1936
|-
|-
|4
|4
|ടി കെ സാരോജിനി
|പി ഗോവിന്ദൻ നായർ
|
|1936 - 1938
|-
|-
|5
|5
|എം കെ രാമകൃഷ്ണൻ
|എം മാധവഗുപ്തൻ
|
|1938 - 1940
|-
|-
|6
|6
|സി എം ബാലചന്ദ്രൻ  
|വി കുഞ്ഞി കൃഷ്ണമേനോൻ
|
|1941
|-
|7
|എം മാധവഗുപ്തൻ
|1941 - 1942
|-
|8
|എൻ വേലുക്കുട്ടി നായർ
|1942
|-
|9
|കെ.ടി രാമൻ നായർ
|1942-1944
|-
|10
|കെ.കേശവ പണിക്കർ
|1944
|-
|11
|എൻ വേ ലുകുട്ടി നായർ
|1945
|-
|12
|എം പി കൃഷ്ണഗുപ്തൻ
|1946 - 1951
|-
|13
|പി രാമൻ മൂസത്
|1951  - 1952
|-
|14
|വി രാമകൃഷ്ണൻ
|1952  - 1953
|-
|15
|പി ശങ്കരൻ നായർ
|1953 - 1954
|-
|16
|എം പി കൃഷ്ണഗുപ്തൻ
|1955 - 1972
|-
|17
|പി നമ്പൻകുട്ടി ഗുപ്തൻ
|1972 - 1982
|-
|18
|കെ കുഞ്ഞുണ്ണി ഗുപ്തൻ
|1982 - 1986
|-
|19
|ടി കെ സാരോജിനി
|1986 - 1987
|-
|20
|എം കെ രാമകൃഷ്ണൻ
|1987 - 2007
|-
|21
|സി എം ബാലചന്ദ്രൻ
|2007 - 2020
|-
|22
|പി  ഹംസ
|2020 മുതൽ
|}
|}


94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340816" എന്ന താളിൽനിന്ന് ശേഖരിച്ചത്