Jump to content
സഹായം

"ജി. എൽ. പി. എസ്. കയറാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

470 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  3 ഫെബ്രുവരി 2022
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം=kayarady
|സ്കൂൾ വിലാസം=കയറാടി
|പോസ്റ്റോഫീസ്=kayarady
|പോസ്റ്റോഫീസ്=കയറാടി
|പിൻ കോഡ്=678510
|പിൻ കോഡ്=678510
|സ്കൂൾ ഫോൺ=04923245167
|സ്കൂൾ ഫോൺ=04923245167
വരി 21: വരി 21:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊല്ലങ്കോട്
|ഉപജില്ല=കൊല്ലങ്കോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =government
|തദ്ദേശസ്വയംഭരണസ്ഥാപനം =അയിലൂർ
|വാർഡ്=
|വാർഡ്=
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=chittur
|താലൂക്ക്=ചിറ്റൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=നെന്മാറ
|ഭരണവിഭാഗം=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=lp
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=lp
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1-4
|സ്കൂൾ തലം=1-4
|മാദ്ധ്യമം=malayalam
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം 1-10=51
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=35
വരി 52: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=sabukurian
|പ്രധാന അദ്ധ്യാപകൻ=സാബുകുര്യാൻ
|പി.ടി.എ. പ്രസിഡണ്ട്=sivaprakash
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രകാശ്
|എം.പി.ടി.എ. പ്രസിഡണ്ട്=remya
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=21570-photo1.JPG
|സ്കൂൾ ചിത്രം=21570-photo1.JPG
|size=350px
|size=350px
വരി 66: വരി 66:
3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ‍ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു  തുടങ്ങിയത്.                                                                                   
3.നാരായണനുണ്ണി കർത്താ 4. സോമസുന്ദരൻ‍ പിള്ള 5. കാതർ റാവുത്തർ എന്നിവരും കൂടി എഴുതിയൊപ്പിട്ട കച്ചീട്ടിൻ പ്രകാരമാണ് ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചു  തുടങ്ങിയത്.                                                                                   
                               ചിറ്റൂർ താലൂക്ക് തിരുവഴിയാട് വില്ലേജ് നടുപ്പതിയിൽ സർവേ നമ്പർ 1040/30,596 എന്നീ സർവേ നമ്പറുകളിലായി 99 സെന്റ് സ്ഥലവും അതിൽ എട്ട് ക്ലാസ് മുറികൾ ഉള്ള ഓട് മേഞ്ഞ കെട്ടിടം, ആൾ മറയുള്ള കിണർ, രണ്ടു മൂത്രപ്പുര, ഓട് മേഞ്ഞ ഒരു കക്കൂസ് എന്നിവ ഉൾപ്പെട്ടതായിരുന്നു സ്കൂൾ. ജനങ്ങളുടെ ആവശ്യപ്രകാരം 24-6-85 ന് സ്കൂൾ ഏറ്റെടുക്കുവാൻ ബഹു:കേരള ഹൈക്കോടതി ആവശ്യപ്പെടുകുയും പാലക്കാട് ജില്ലാ കളക്ടർ 8-7-85 ന് സ്കൂൾ ഏറ്റെടുത്തു. തുടർന്ന് 7-4-90 ൽ പ്രസ്തുത സ്കൂൾ ഗവൺമെന്റ് സ്കൂൾ ആക്കി വിജ്ഞാപനം ഇറക്കുകയും ഉണ്ടായി. 1996- ൽ ശ്രീ വി. എസ്. വിജയരാഘവൻ എം. പി. യുടെ പ്രാദേശിക വികസന ഫണ്ട്  ഉപയോഗിച്ച് പണിത നാലു ക്ലാസ് മുറികളോട് കൂടിയ കെട്ടിടവും 2003-ൽ ശ്രീ എൻ. എൻ. കൃഷ്ണദാസ് എം. പി. യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് പണിത രണ്ടു ക്ലാസ് മുറികളും ഒരു സ്റ്റോർ മുറിയും 2003-ൽ അയിലൂർ ഗ്രാമപഞ്ചാത്തിൽ നിന്നും നിര്‌മ്മിച്ചു നല്‌കിയ പാചകപുരയും ഈ സ്കൂളിൽ അധികമായി പിന്നീട് ലഭിച്ചവയാണ്, സ്കൂളിന്റെ മുൻവശത്തും വടക്ക് വശത്തും കിഴക്കു വശത്തും ചുറ്റു മതിലും മുൻവശത്ത് ഒരു ഗേറ്റും പേരെഴുതിയ കമാനവും  നിർമ്മിച്ചിട്ടുണ്ട്.  

                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
                               സാമൂഹ്യമായും, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുകയും കൃഷി ഉപജീവനമായി സ്വീകരിക്കുകയും ചെയ്ത ഒരു ജനതയാണ് ഇവിടെ നിവസിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസ സൗകര്യങ്ങൾ നടത്തുവാൻ മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് ഇവിടെ ഗവൺമെന്റ് സ്കൂൾ അനുവദിക്കണമെന്ന ആവശ്യം ശക്തമായതും അങ്ങനെ സ്കൂൾ അനുവദിച്ചു കിട്ടുകയും ചെയ്തത്. എല്ലാ മതവിഭാഗത്തിലും പെട്ട കുട്ടികൾ അന്ന് ഇവിടെ വിദ്യാഭ്യാസം നടത്തിയിരുന്നു. കിഴക്ക് പോൾ വക സ്ഥലം, പടിഞ്ഞാറ്. പി. ഡബ്ല്യൂ ഡി റോഡ്, തെക്ക് രാമകൃഷ്ണൻ വക സ്ഥലം, വടക്ക് പോൾ വക സ്ഥലം എന്നീ അതിരുകളോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്...

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 101: വരി 101:

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:10.620273,76.5743345|zoom=12}}

|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:10.550714860116592, 76.57905067151619|zoom=18}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ  -----------വഴിയിൽ  സഞ്ചരിച്ചാൽ സ്കൂളിലെത്താം     
|--
 
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
*മാർഗ്ഗം  2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
|--
 
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
*മാർഗ്ഗം  3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1340419...1572314" എന്ന താളിൽനിന്ന് ശേഖരിച്ചത്